"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 315: വരി 315:
== '''കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡ്''' ==
== '''കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡ്''' ==
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും തിരിച്ചറിയൽ കാർഡ് വർഷങ്ങളായി നൽകിവരുന്നു . തിരിച്ചറിയൽ കാർഡും യൂണിഫോമും സ്കൂളിൽ നിർബന്ധമാക്കിയിരിക്കുന്നു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും തിരിച്ചറിയൽ കാർഡ് വർഷങ്ങളായി നൽകിവരുന്നു . തിരിച്ചറിയൽ കാർഡും യൂണിഫോമും സ്കൂളിൽ നിർബന്ധമാക്കിയിരിക്കുന്നു.
== '''സ്‌കൂളിൽ  എല്ലാ ക്ലാസുകളിലും ദിനപത്രം''' ==
മാനേജ്മെൻ്റിൻ്റെയും,അധ്യാപകരുടെയും ,ബാങ്ക് കളുടെയും സഹായത്തോടെ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും ദിനപത്രം എത്തിക്കുന്നു .ഇല്ലകുറ്റികളും ദിവസവും പത്രപാരാ യണം നടത്തണമെന്ന് നിഷ്കർഷിക്കുന്നു.
പട്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാവെള്ളി യാഴ്ചയും നടക്കുന്ന ക്വിസ് ടൈമിൽ ചോദിക്കുന്നു.
കുട്ടികളിൽ വായനാശീലം വളരാനും പൊതുവിജ്ഞാനം വളരാനും ഇത് സഹായിക്കുന്നു.
2,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802874" എന്ന താളിൽനിന്ന് ശേഖരിച്ചത്