"എ.എം.എൽ.പി.എസ്.എപ്പിക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-03-16 at 10.22.39 AM.jpg|ലഘുചിത്രം|'''ഹരിത ക്ലബ്ബ്'''വിദ്യാലയവും പരിസരവും ഹരിത മനോഹരമാക്കാൻ വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയും പ്രകൃതിയോടിണങ്ങിയുള്ള പഠനം നടക്കുന്നതിനു വേണ്ടിയുമായി കുട്ടികളെ സജ്ജരാക്കുന്നതിനുവേണ്ടി രൂപീകരിച്ച ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നത് ശ്രീമതി സഫിയ എം കെ ആണ്.]] | |||
'''വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്''' | '''വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്''' | ||
വരി 46: | വരി 47: | ||
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.52 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]] | [[പ്രമാണം:WhatsApp Image 2022-03-11 at 9.51.52 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]] | ||
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.53 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ|പകരം=|നടുവിൽ]] | [[പ്രമാണം:WhatsApp Image 2022-03-11 at 9.51.53 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ|പകരം=|നടുവിൽ]] | ||
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.53 PM.jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]] | [[പ്രമാണം:WhatsApp Image 2022-03-11 at 9.51.53 PM.jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ|പകരം=|ഇടത്ത്]] | ||
'''സുരക്ഷാ ക്ലബ്ബ്''' | '''സുരക്ഷാ ക്ലബ്ബ്''' |
10:39, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്
സുരക്ഷാ ക്ലബ്ബ്
വിദ്യാലയത്തിൽ കുട്ടികളുടെ അച്ചടക്കവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിനെ നേതൃത്വം വഹിക്കുന്നത് ശ്രീ.സി മുഹമ്മദ് ആണ്.
സോഷ്യൽ ക്ലബ്ബ്
ചരിത്ര പരമായ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. മറിയം വെള്ളാട്ടു ചോലയാണ്.
ഹെൽത്ത് ക്ലബ്
കുട്ടികളിൽ ആരോഗ്യം നിലനിർത്തുന്നതിൻ്റെ ആവശ്യകഥ മനസ്സിലാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് സജി മോൾ വിഎസ് ആണ്.
സ്ക്കൂൾ ലൈബ്രറി
ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.