"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
No edit summary
26058 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (S P C) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം  17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ന്റെ ഉദ്ഘാടനം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവ്വ ഹിച്ചു.

|
|
| -വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി  യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ്
| -വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി  യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ്
-സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ  മോറൽ ക്ലാസുകൾ നടത്തുന്നു .
-സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ  മോറൽ ക്ലാസുകൾ നടത്തുന്നു .

-സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി.
-സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി.
-കുട്ടികൾക്ക്  മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട്.
|
|
|-
|-
വരി 43: വരി 45:
<big>കോവിഡ് വാക്സിനേഷൻ(28-01-22)</big>
<big>കോവിഡ് വാക്സിനേഷൻ(28-01-22)</big>
15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു.
15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു.

<big>കോവിഡ് വാക്സിനേഷൻ(10-3-22)</big>
<big>കോവിഡ് വാക്സിനേഷൻ(10-3-22)</big>
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ്  ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു.
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ്  ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു.
|
|-
|[[പ്രമാണം:26058 COVID.png|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]][[പ്രമാണം:26058 COVID1.png|ലഘുചിത്രം|200x200ബിന്ദു]]കോവിഡ് അതിവ്യാപന നാളിൽ സ്കൂളിലെ തോട്ടത്തിൽ ഉണ്ടായ പച്ചക്കറികളും വിദ്യാലയത്തിലെ സ്റ്റാഫ് സ്പോൺസർ ചെയ്ത പലവ്യഞ്ജന  സാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക്‌ നൽകുകയുണ്ടായി.
|
|ചെല്ലാനം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരൊറ്റപ്പെട്ട ദ്വീപാണ് കുതിരക്കുർകരി...ഈ കോവിഡ് കാലത്തും പ്രളയ കാലത്തും യാതൊരു വിധ സഹായവും ലഭിക്കാതെ ഒറ്റപെട്ടു പോയ 72 കുടുംബങ്ങളെ ഈ വിദ്യാലയം ഏറ്റെടുത്തു..., എല്ലാ മാസവും അവർക്കു വേണ്ട സാമ്പത്തികവും ഭൗതിക വുമായ സഹായങ്ങൾ PTA  യുടെ സഹായത്തോടെ ഈ കുടുംബ ങ്ങൾക്കു ചെയ്തു വരുന്നു..
|
|-
|<big>ഹൗസ് ചലഞ്ച് പദ്ധതി</big> [[പ്രമാണം:26058 news 6.jpg|ലഘുചിത്രം|200x200ബിന്ദു]]ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം  കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.
|
|[[പ്രമാണം:26058-spc-i2022 Mythri-2.jpg|ലഘുചിത്രം]]ക്രിസ്മസ് ക്യാമ്പിനെ ഭാഗമായി മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശവുമായി ബന്ധപ്പെട്ട  തോപ്പുംപടി ജംഗ്ഷനിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ് ഒരു സന്ദേശറാലി നടത്തുക്കുകയുണ്ടായി.
|
|
|}
|}