"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു. നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു. | ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു. നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു. | ||
ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ '''ബാലവേല വിരുദ്ധ ദിനം''' ജൂൺ 12 നു ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ് കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി. | |||
രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ കുട്ടികൾക്കു ക്ലാസ്സെടുത്തു. | രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ കുട്ടികൾക്കു ക്ലാസ്സെടുത്തു. | ||
വരി 57: | വരി 59: | ||
'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത് മഹോത്സവം''' ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | '''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത് മഹോത്സവം''' ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
1949 സെപ്റ്റംബർ 14നു ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത ഓർമ്മയിൽ '''ഹിന്ദി ദിവസം''' ആചരിച്ചു. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഹിന്ദി ഭാഷയുടെ മഹാത്മ്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. | |||
സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | ||
വരി 62: | വരി 66: | ||
സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ് ആവശ്യമാണ് എന്ന സന്ദേശവുമായി കുട്ടികൾ ഒക്ടോബർ 10 നു ലോക '''ലോക മാനസികാരോഗ്യ ദിനം''' ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. | സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ് ആവശ്യമാണ് എന്ന സന്ദേശവുമായി കുട്ടികൾ ഒക്ടോബർ 10 നു ലോക '''ലോക മാനസികാരോഗ്യ ദിനം''' ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. | ||
''' | ഒക്ടോബർ 16 നു '''ലോക ഭക്ഷ്യ ദിനം''' ആചരിച്ചു. ഭക്ഷണം പാഴാക്കാതിരിക്കുവാനും, ഇല്ലാത്തവരുമായി പങ്കുവെക്കുവാനും, ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്വയം ഉത്പാദിപ്പിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുവാനും ഉതകുന്ന പോസ്റ്ററുകൾ കൾ കുട്ടികൾ തന്നെ തയ്യാറാക്കി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. | ||
ജനുവരി 24 ന് '''ദേശീയ ബാലികാ ദിവസം''' ആഘോഷിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ബാലികാ ദിന സന്ദേശം നൽകുകയും ചെയ്തു. | |||
'''റിപ്പബ്ലിക് ദിനത്തിൽ''' സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റ്റി എൽ ജോസഫ് , വാർഡ് കൗൺസിലർ ശ്രീ ജോസ് മഠത്തിൽ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് മൂന്നാം തരംഗം കാരണം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞില്ല. റിപ്പബ്ലിക് ദിന ക്വിസ് മത്സരവും, പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | |||
<gallery> | <gallery> |