"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 3: | വരി 3: | ||
[[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് . സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം..... | [[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് . സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം..... | ||
== മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2021 ) == | === മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2021 ) === | ||
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം | ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം | ||