ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി (മൂലരൂപം കാണുക)
19:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുവാൻ]]''' | '''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുവാൻ]]''' | ||
[[പ്രമാണം:41519 PHOTO.JPG.jpg|ലഘുചിത്രം]] | [[പ്രമാണം:41519 PHOTO.JPG.jpg|ലഘുചിത്രം]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്. | അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്. |