"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
[[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]]
[[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]]
<p style="text-align:justify">
<p style="text-align:justify">
പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു.  പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി. ഹൃദയത്തെ സ്പർശിച്ചും നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിതകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായി തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ.
പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു.  പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി ഹൃദയത്തെ സ്പർശിച്ച് നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിത്തകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായിത്തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ.
പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു.
പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു.
===ഉത്ഭവവും വളർച്ചയും===
===ഉത്ഭവവും വളർച്ചയും===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814501" എന്ന താളിൽനിന്ന് ശേഖരിച്ചത്