"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IHALPS13611 (സംവാദം | സംഭാവനകൾ)
No edit summary
IHALPS13611 (സംവാദം | സംഭാവനകൾ)
വരി 242: വരി 242:
=== '''പുസ്തകവണ്ടി 12-7-2021''' ===
=== '''പുസ്തകവണ്ടി 12-7-2021''' ===
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.

[[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]

=== '''ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021''' ===

"https://schoolwiki.in/ഇരിണാവ്_ഹിന്ദു_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്