"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ്. ഈ അധ്യയന വർഷം പുസ്തക വണ്ടി - കോവിഡ് കാലത്ത്പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ചു.സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനായി സ്കൂൾ വികസന സമിതി രൂപീകരിച്ചു. കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എന്നിരുന്നതിനാൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ ഒന്നിനു ശേഷം കുട്ടികളുടെ എണ്ണത്തിൽഗണ്യമായ വർധനവുണ്ടായി.


ആകർഷകമായ വിവിധയിനം പരിപാടികളും മികച്ച പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടേയും രക്ഷിതാക്കളുടേയും മനസിനെ ആകർഷിക്കാൻ പ്രേരകമായി.
സ്കൂൾ യൂ-ട്യൂബ് ചാനൽ, സ്കൂൾ സായാഹ്ന വാർത്തകൾ ഏറെ ശ്രദ്ധേയമാണ്.

17:28, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ&oldid=1839344" എന്ന താളിൽനിന്ന് ശേഖരിച്ചത്