"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 180: | വരി 180: | ||
by... | by... | ||
'''Anu Joseph 8C''' | '''Anu Joseph 8C''' | ||
== പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ലേഖനം == | |||
=== <u>മഹാമാരി കാലം കരുതലോടെ മുന്നോട്ട് നാം</u> === | |||
കോവിഡ വന്നതോടെ നാടെല്ലാം ഒറ്റപ്പെട്ട ഭീതിയിലായി . ലോക്ടൗണിലേക്ക് നമ്മുടെ നാട് വഴുതിവീണു. പുതിയ ഓരോ നിയമങ്ങളും ചട്ടങ്ങളും വന്നു മാസ്ക് ധരിക്കുക ഉപയോഗിക്കുക അകലം പാലിക്കുക എന്നിങ്ങനെ. 2020 മാർച്ച് ഏഴിന് സ്കൂളുകൾ അടച്ചു പിന്നെ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളും ഞങ്ങൾ മുന്നോട്ട് .... പുറകെ പുറകിലായി ഓരോ സ്ഥാപനങ്ങളും അടച്ചു തുടങ്ങി ഓൺലൈൻ ക്ലാസുകൾ സർക്കാർ തീരുമാനിച്ചെങ്കിലും കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടും നഷ്ടപ്പെടും ഇടപെടുകയും ചെയ്തു അതോടെ ഓരോ കുട്ടികളും ഫോണിന് അടിമയായി മാറി കോവിഡ വ്യാപിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങൾക്ക് വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നു ഈ അവസ്ഥയുടെ സർക്കാർ പുതിയൊരു നിയമമായ ഇറക്കി കരുതലോടെ മുന്നോട്ട് നാം ഈ സാഹചര്യത്തിൽ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെ പോലെ ആയി ഞങ്ങളുടെ ജീവിതം. ജോലിക്ക് പോകാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല കൂടുതൽ കൂടുതൽ ഉള്ള പ്രദേശങ്ങൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗപ്രതിരോധശേഷിയും ഹോമിയോ ഡിസ്പെൻസറികൾ നിന്നും ഹെൽത്ത് സെൻട്രൽ നിന്നും ഹോമിയോ ഗുളികകൾ ആശാവർക്കർമാർ വീട്ടിൽ എത്തിച്ചു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചും പാലിച്ചും ചെയ്തുകൊണ്ട് കൂടി ഇപ്പോൾ കുറയുന്നുണ്ട് കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വിദ്യാലയങ്ങളിൽ തിരിച്ചെത്തി കുട്ടികളെയും ഗുരുക്കന്മാരെയും വീണ്ടും കണ്ടപ്പോൾ ഞങ്ങളുടെ മാനസിക വളർച്ച വർദ്ധിച്ചു. എല്ലാ സ്ഥാപനങ്ങളും പഴയതുപോലെ തന്നെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി . ഇപ്പോൾ ഞങ്ങൾ ഈ മഹാമാരിയെ തോൽപ്പിച്ച് മുന്നോട്ട് ജീവിക്കാനുള്ള ശ്രമത്തിലാണ്.<blockquote> | |||
==== സന മോൾ പി എസ് 9b ==== | |||
</blockquote> | |||