"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41215 (സംവാദം | സംഭാവനകൾ)
No edit summary
41215 (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:

'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകരും പിടിഎ യും ചേർന്ന് അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. പഠനം ഓൺലൈനായ കോവിഡ് കാലത്ത് അതിനു സൗകര്യങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കെല്ലാവർക്കും ടിവി, സ്മാർട്ട്ഫോൺ തുടങ്ങിയ സൗകര്യങ്ങൾ നൽകി ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ സ്കൂളിന് കഴിഞ്ഞു.'''

'''<big><u>ദിനാചരണങ്ങൾ</u></big>'''
'''ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വ്യത്യസ്തമായ രീതിയിൽ തന്നെ അവയെല്ലാം ആചരിച്ചുവരുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യ ദിനം, വായനാദിനം, ഹിരോഷിമ കേരള പിറവി, മാതൃഭാഷാ ദിനം,ഓണം, വൈക്കം മുഹമ്മദ് ബഷീർ ദിനം,ക്രിസ്മസ്, വായനാദിനം,ശിശുദിനം, അദ്ധ്യാപക ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ശാസ്ത്രദിനം, വനിതാദിനം തുടങ്ങിയ ദിനാചരണങ്ങൾ എല്ലാംതന്നെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സ്കൂളിൽ നടന്നു.'''