"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
* ഒരു സ്മാർട്ട് ക്ലാസ്. | * ഒരു സ്മാർട്ട് ക്ലാസ്. | ||
* കളിസ്ഥലം | * വിശാലമായ കളിസ്ഥലം | ||
* ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം | * ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം | ||
വരി 14: | വരി 14: | ||
* ജൈവവൈവിദ്യോദ്യാനം | * ജൈവവൈവിദ്യോദ്യാനം | ||
* പാർക്ക് | * പാർക്ക് | ||
* 2019-20 അധ്യയനവർഷം 9 ലാപ്പ്ടോപ്പുകളും 3 പ്രൊജക്ടറുകളും 9 USB സ്പീക്കറുകളും ലഭിച്ചു. | |||
* പെൺകുട്ടികളുടെ ടോയ് ലറ്റിൽ നാപ്കിൻ ഡിസ്പോസർ സൗകര്യം. | |||
<gallery> | <gallery> | ||
പ്രമാണം:33302 അരിപ്പെട്ടി 1.png | പ്രമാണം:33302 അരിപ്പെട്ടി 1.png |
20:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 16 ക്ലാസ് മുറികൾ.
ഈ സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്നു ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിക്കുകയെന്നത്. 2019-20 അധ്യനവർഷം ബഹുമാനപ്പെട്ട M P ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കിത്തന്നു.
- ഒരു സ്മാർട്ട് ക്ലാസ്.
- വിശാലമായ കളിസ്ഥലം
- ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ഉച്ചഭക്ഷണശാല
- ജൈവവൈവിദ്യോദ്യാനം
- പാർക്ക്
- 2019-20 അധ്യയനവർഷം 9 ലാപ്പ്ടോപ്പുകളും 3 പ്രൊജക്ടറുകളും 9 USB സ്പീക്കറുകളും ലഭിച്ചു.
- പെൺകുട്ടികളുടെ ടോയ് ലറ്റിൽ നാപ്കിൻ ഡിസ്പോസർ സൗകര്യം.
സ്കൂൾ വാനുകൾ
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ നിരവധി ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു