"എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
({Schoolwiki award applicant}}) |
({Schoolwiki award applicant}}) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | <nowiki>{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}} | ||
{{prettyurl|MGLPS KANJIRAMUKKU }}<nowiki>{Schoolwiki award applicant}}</nowiki> | {{prettyurl|MGLPS KANJIRAMUKKU }}<nowiki>{Schoolwiki award applicant}}</nowiki> | ||
15:28, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{Schoolwiki award applicant}}
എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക് | |
---|---|
വിലാസം | |
കാഞ്ഞിരമുക്ക് എം.ജി. സ്ക്കൂൾ, കാഞ്ഞിരമുക്ക് , കാട്ടകാമ്പാൽ പി.ഒ. , 680544 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | mglpskanjiramuck@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24316 (സമേതം) |
യുഡൈസ് കോഡ് | 32070502801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടകാമ്പാൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 159 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്ലോറി .റ്റി വി |
പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
എം.പി.ടി.എ. പ്രസിഡണ്ട് | മിഷ |
അവസാനം തിരുത്തിയത് | |
15-03-2022 | M.G.S.KANJIRAMUCK 24316 |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എം .ജി സ്കൂൾ കാഞ്ഞിരമുക്ക് തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ കാഞ്ഞിരമുക്ക് എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു..
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്മുറികൾ ,ശീതികരിച്ച സ്മാർട്ട് റൂം ,അടുക്കള ,കളിസ്ഥലം ,വർണശബളമായ പൂന്തോട്ടം ,കുട്ടികളുടെ അനുപാതത്തിനനുസരിച്ചുള്ള യൂറിനൽസ് ടോയ്ലറ്റ് .ലൈബ്രറി ,ലാപ്ടോപ് ,പ്രൊജക്ടർ .കുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ ,പച്ചക്കറിത്തോട്ടം .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കുന്നംകുളത്തുനിന്ന് കാട്ടകാമ്പാലിലേക്ക് വരുന്ന വഴി പഴഞ്ഞി അങ്ങാടിയിൽ നിന്ന് പെങ്ങാമുക്കിലേക്കുള്ള ഇടവഴിയിലാണ് ഞങ്ങളുടെ വിദ്യാലയം .{{#multimaps:10.683234,76.043050|zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24316
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ