"എ .യു .പി.എസ് പയ്യനെടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പ്രവർത്തനം അപ്ഡേറ്റ് ചെയ്തു
No edit summary
(പുതിയ പ്രവർത്തനം അപ്ഡേറ്റ് ചെയ്തു)
 
വരി 1: വരി 1:
  {{PSchoolFrame/Pages}}ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
  {{PSchoolFrame/Pages}}
[[പ്രമാണം:PHOTO-2023-12-02-10-11-43.jpg|ലഘുചിത്രം|പള്ളിക്കുന്ന് : പയ്യനെടം എ. യു.പി. സ്കൂൾ തനത് പ്രവർത്തനങ്ങളുടെയും ആധുനിക ശുചി മുറികളുടെയും ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മിക്കുട്ടി ശുചി മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ ശ്രീമതി. ഷാഹിന ടീച്ചർ തനതു പ്രവർത്തനങ്ങളുടെ അവതരണം നടത്തി. പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി "പുതുവെട്ടം" കൈപുസ്തക പ്രകാശനം മണ്ണാർക്കാട് AEO ശ്രീ. അബൂബക്കർ നിർവഹിച്ചു.പഠന മുന്നോക്കക്കാർക്കുള്ള ടാലെന്റ് സീക്കേഴ്സ് BPC ശ്രീ. മുഹമ്മദാലി മാസ്റ്റർ, കുട്ടികളുടെ സമഗ്ര വികസന ശേഷി വിലയിരുത്തുന്ന രേഖ യായ "നിരന്തരം സമഗ്രം " ശ്രീ. സുകുമാരൻ മാസ്റ്റർ എന്നിവർ പ്രകാശനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗണിത പത്രം BRC പ്രതിനിധി ഷാജി മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളായ പ്രവർത്തന കലണ്ടർ മാതൃകാപരമാണെന്നുംപുതുവെട്ടം മൊഡ്യൂൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വാഗതാർഹമായ പ്രവർത്തനമാണെന്നുംവിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് AEO അഭിപ്രായപ്പെട്ടു. ഈ വർഷത്തെ SSLC, Plus Two, NEET പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി.ഇന്ദിര, മനേജർ ശ്രീ.അലവി കുരിക്കൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ്, മദർപി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. സിദ്ധീഖ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു]]
[[പ്രമാണം:PHOTO-2023-12-02-10-12-04.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെ സമസ്ത  മേഖലകളിലേയും വികാസം ലക്ഷ്യമാക്കി നമ്മുടെ വിദ്യാലയം നടപ്പാക്കുന്ന നൂതന പ്രവർത്തനമാണ് Talent Seekers. ഔപചാരിക വിദ്യാഭ്യാസത്തിനു പ്രാധാന്യം കൽപ്പിക്കുയും വിജ്ഞാന സമ്പാദനം ഒരു ശീലമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ കൈ പുസ്തകം. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മത്സര പരീക്ഷകൾക്കുവേണ്ടി നമ്മുടെ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ശ്രമത്തിന് കാരണമായത്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പൊതു വിഞ്ജാന സമ്പാദത്തിന് ഇതിൽ  അവസരമുണ്ട്. ഇതിന്റെ ഫലപ്രാപ്തി ലക്ഷ്യം വെച്ച് നിരവധി അനുബന്ധ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.]]
ഒരേക്കർ തരിശുനിലത്തിൽ കുട്ടികൾവിളയിച്ചത് 1155 കിലോ ജൈവ നെല്ല്
[[പ്രമാണം:Aups jpej.png|ഇടത്ത്‌|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:Aups jpej.png|ഇടത്ത്‌|ലഘുചിത്രം|198x198ബിന്ദു]]


വരി 10: വരി 13:


=== പ്രകൃതി സംരക്ഷണം: ===
=== പ്രകൃതി സംരക്ഷണം: ===
[[പ്രമാണം:PHOTO-2023-12-02-10-11-43(1).jpg|ലഘുചിത്രം|'''പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മിക്കുട്ടി ശുചി മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.''']]
ക്യാംപ് മുതൽ കാവ് വരെ  സ്കൂളിൽ രണ്ടു ദിവസം നീണ്ട പഠന ക്യാംപ് ഒരുക്കി. ഇതിന്റെ തുടർച്ചയായി പുഴയിൽ മണ്ണിടിച്ചിൽ തടയുന്നതിന് മുള നട്ടു. നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം ഒരോ വൃക്ഷത്തൈ നൽകി, ഇതു വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു.
ക്യാംപ് മുതൽ കാവ് വരെ  സ്കൂളിൽ രണ്ടു ദിവസം നീണ്ട പഠന ക്യാംപ് ഒരുക്കി. ഇതിന്റെ തുടർച്ചയായി പുഴയിൽ മണ്ണിടിച്ചിൽ തടയുന്നതിന് മുള നട്ടു. നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു. എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം ഒരോ വൃക്ഷത്തൈ നൽകി, ഇതു വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു.


82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004631" എന്ന താളിൽനിന്ന് ശേഖരിച്ചത്