"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20346wiki (സംവാദം | സംഭാവനകൾ)
No edit summary
20346wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:20346 ayirumadakal.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]
'''"അയിരുമട" കളുടെ ചരിത്രം തേടി വിദ്യാർത്ഥികൾ..'''
ശ്രീകൃഷ്ണപുരത്തും പരിസരങ്ങളിലും അപൂർവ്വമായി  കാണപ്പെടുന്ന ഗുഹകൾക്കു സമാനമായ ഇടങ്ങളാണ് അയിരുമടകൾ എന്നറിയപ്പെടുന്നത്. തീർത്തും മനുഷ്യ നിർമ്മിതമായ ഇവയുടെ പിന്നാമ്പുറം തേടുകയാണ്  ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ..
ഇതിനകം ആറിടത്ത് അയിരുമടകൾ സ്കൂളിലെ ചരിത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി..
ഉയർന്ന ചെരിവുള്ളതും ഉറപ്പുള്ള ചെങ്കല്ലുള്ളതുമായ സ്ഥലത്താണ് ഇവ കാണപ്പെടുന്നത്. ഒരാൾക്ക് ഇറങ്ങാൻ കഴിയുന്ന കുഴിയുടെ രൂപത്തിലാണ് പുറമേ നിന്ന് നോക്കിയാൽ കാണുക. തുടർന്ന്  പ്രതലത്തിനു സമാന്തരമായി  നടന്നു പോകാൻ കഴിയുന്ന വിസ്തൃതിയിലാണ് ഇവയുടെ നിർമ്മിതി .ചിലയിടങ്ങളിൽ സാമാന്യം നല്ല വീതിയും  നീളമുള്ളതായി പഴയ തലമുറയിലെ ഇന്നുള്ളവർ പറയുന്നു.
ഇവരുടെ ചെറുപ്പത്തിൽ "അയിരുമടക"ളിൽ ഇറങ്ങി നടന്നു നോക്കിയ അനുഭവങ്ങളിൽ നിന്നാണ് ഇതു പറയുന്നത്.


"മഴയുത്സവം @ 2019 "
"മഴയുത്സവം @ 2019 "