"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjupskarithala22 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sjupskarithala22 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 303: വരി 303:

[[പ്രമാണം:26254MC.jpg|ഇടത്ത്‌|ലഘുചിത്രം|MATHS CLUB|209x209ബിന്ദു]]

'''അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ ഗണിത ക്ലബ്ബ് നടത്തിവരുന്നു .'''

'''ഗണിതശാസ്ത്ര ലാബിലെ സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനം ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് കൂടുതൽ സഹായകരമാകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 നോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു .രാമാനുജനെക്കുറിച്ചുള്ള വീഡിയോ  പ്രെസന്റേഷൻ നടത്തി .കുട്ടികൾ മനോഹരമായ ഗണിത പാറ്റേണുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.'''

വരി 425: വരി 430:
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']]

'''ഉപജില്ലാ തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ മേളകളിൽ  വിദ്യാലയം വിവിധയിനങ്ങളിൽ വിജയം കരസ്ഥമാക്കാറുണ്ട്.ഐ.ടി ക്വിസ് മത്സരത്തിൽ തുടർച്ചയായി നമ്മുടെ വിദ്യാലയം വിജയം കൈവരിച്ച വരുന്നു .ഉപജില്ലാതല -ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ 2020 ,21 വർഷങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രത്തിൽ എസ്. ഇ.ആർ.ടി ആവിഷ്കരിച്ച STEPS പദ്ധതിയിൽ ജില്ലാ തലത്തിൽ  റിച്ചാർഡ് ജോണി  രണ്ടാം സ്ഥാനം കരസ്ഥമാക്കി .മോറൽ സയൻസ് പരീക്ഷയിൽ എല്ലാ വർഷവും പല ക്ലാസ്സുകളിലെയും കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കി വരുന്നു.'''

വരി 431: വരി 437:

== '''ദിനാചരണങ്ങൾ''' ==

== '''ദിനാചരണങ്ങൾ''' ==

'''[[പരിസ്ഥിതിദിനം]]'''
'''[[പരിസ്ഥിതിദിനം]]'''
വരി 450: വരി 453:

[[പ്രമാണം:FARM.png|ഇടത്ത്‌|ലഘുചിത്രം|വീട്ടുകൃഷി]]

വരി 553: വരി 559:

[[പ്രമാണം:Bhi.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു|'''''വീടുസന്ദർശനം''''']]

"https://schoolwiki.in/സെന്റ്._ജോസഫ്‌സ്_യൂ._പി._സ്കൂൾ_കരിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്