"എ.യു.പി.എസ്.മനിശ്ശേരി/2019-20 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:

ചാന്ദ്ര ദിനത്തിൽ ചന്ദ്രയാൻ 2 വിന്റെ മോഡൽ കുട്ടികളെ പരിചയപ്പെടുത്തി . പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി .
ചാന്ദ്ര ദിനത്തിൽ ചന്ദ്രയാൻ 2 വിന്റെ മോഡൽ കുട്ടികളെ പരിചയപ്പെടുത്തി . പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി .
[[പ്രമാണം:20220315 142329 (1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20220315 142329 (1).jpg|നടുവിൽ|ലഘുചിത്രം]]'''<big>വിദ്യാലയം പ്രതിഭകൾക്കൊപ്പം</big>'''
 
തോൽപ്പാവക്കൂത്  കലാകാരൻ പദ്‌മശ്രീ രാമചന്ദ്ര പുലയർക്കൊപ്പം
[[പ്രമാണം:1647335955782.jpg|നടുവിൽ|ലഘുചിത്രം]]
<big>'''കൂടെയുണ്ട് ഞങ്ങൾ'''</big>
 
നവ കേരള നിർമ്മിതിക്കായി പ്രളയക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമായി കുട്ടികൾ സ്വരൂപിച്ച 12200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
 
പ്രളയ കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടടപ്പെട്ട കുഞ്ഞു മക്കൾക്ക് കുട്ടികൾ സ്വരൂപിച്ച പഠനോപകരണങ്ങൾ മാതൃഭൂമി മുഖേന കുട്ടികളിലേക്ക് എത്തിച്ചു
[[പ്രമാണം:1647336152843.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1647336180518.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:1647336193540.jpg|ലഘുചിത്രം]]]]

15:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2019-20 ഊർജ ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് .

ക്ലാസ്സ്‌ തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച്‌ അല്ലാമാ ഇഖ്‌ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു.

ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്‌ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി.

ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്‌ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

ചാന്ദ്ര ദിനത്തിൽ ചന്ദ്രയാൻ 2 വിന്റെ മോഡൽ കുട്ടികളെ പരിചയപ്പെടുത്തി . പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി .

വിദ്യാലയം പ്രതിഭകൾക്കൊപ്പം

തോൽപ്പാവക്കൂത്  കലാകാരൻ പദ്‌മശ്രീ രാമചന്ദ്ര പുലയർക്കൊപ്പം

കൂടെയുണ്ട് ഞങ്ങൾ