"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} | {{Verification4|name=jayasankarkb| | തരം= ലേഖനം}} | ||
== ഞാൻ കണ്ട മഹാമാരി == | |||
കരുതലോടെ മുന്നോട്ട് നാം | |||
ജാഗ്രതയായ് മുന്നോട്ടു നാം | |||
അകലത്തിൽ മുന്നോട്ടു നാം | |||
അതിജീവനത്തിനായി മുന്നോട്ട് നാം | |||
വീടുകളിൽ അടക്കപ്പെട്ട നാം | |||
സ്കൂളുകൾ അടച്ചപ്പോൾ | |||
ഓൺലൈൻ ജീവിതത്തിലായി നാം | |||
ഫോണിലും കമ്പ്യൂട്ടറിലും തളയ്ക്കപ്പെട്ട നാം | |||
മാസ്ക് ധരിച്ച് നാം | |||
കൈകൾ കഴിയും നാം | |||
ആരോഗ്യപ്രവർത്തകർ തൻ | |||
നിർദ്ദേശങ്ങൾ പാലിച്ചു നാം | |||
മഹാമാരി തൻ കാലത്തിൽ | |||
കുടുംബ ബന്ധങ്ങൾ ദൃഢമായി ഊർജ്ജമായി | |||
കരുതലും ജാഗ്രതയും ശുചിത്വവും അകലവും | |||
കൈവിടാതെ നാം അതിജീവനത്തിനായി മുന്നോട്ട് മാം | |||
നവമി എ നായർ നയൻ | |||
9 ബി | |||