"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 22: | വരി 22: | ||
== '''ലിറ്റിൽകൈറ്റ്സ്'''== | == '''ലിറ്റിൽകൈറ്റ്സ്'''== | ||
<p align=justify>കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ആരംഭിച്ച് വിദ്യാർത്ഥികൾക്ക് അംഗത്വം നൽകുന്നതിന് നിർദ്ദേശം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.</p> | <p align=justify>കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ആരംഭിച്ച് വിദ്യാർത്ഥികൾക്ക് അംഗത്വം നൽകുന്നതിന് നിർദ്ദേശം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.</p> | ||
<p align="justify"></p> | |||
== സ്കൂൾ വിക്കി പുതുക്കൽ == | |||
സ്ക്കൂൾ വിക്കി പുതുക്കുന്നതിലേയ്ക്കായി സ്കൂൾ വിക്കി പരിശീലനത്തിനു പങ്കെടുത്ത കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സുരാഗി ടീച്ചറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് മൂന്നാം ബാച്ചിലെ അംഗങ്ങളായ ദേവിക ബി എച്ച്, നന്ദിനി വിജയ്, ശ്രീലക്ഷ്മി എം ആർ എന്നിവരേയും സയൻസ് അദ്ധ്യാപികയായ ശ്രീമതി എൽ ശ്രീകലയേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്ക്കൂൾ വിക്കി ഗ്രൂപ്പ് രൂപീകരിച്ചു. സ്കൂൾ വിക്കിയിലേയ്ക്കുള്ള വിവര സമാഹരണത്തിൽ എല്ലാ അധ്യാപകരും പങ്കാളികളായി. | |||
| വരി 145: | വരി 150: | ||
* സ്കൂൾ വിക്കിയിൽ വിവരങ്ങൾ പുതുക്കുന്നതിലേയ്ക്കായി അവ ടൈപ്പ് ചെയ്ത് നൽകുന്നു | * സ്കൂൾ വിക്കിയിൽ വിവരങ്ങൾ പുതുക്കുന്നതിലേയ്ക്കായി അവ ടൈപ്പ് ചെയ്ത് നൽകുന്നു | ||
[[പ്രമാണം:44049 wiki2.jpg|ലഘുചിത്രം|244x244ബിന്ദു|ലിറ്റിൽ കൈറ്റ് ദേവിക ബി എച്ച് ശ്രീലക്ഷ്മി എം ആർ സ്കൂൾ വിക്കി പുതുക്കലിൽ]] | [[പ്രമാണം:44049 wiki2.jpg|ലഘുചിത്രം|244x244ബിന്ദു|ലിറ്റിൽ കൈറ്റ് ദേവിക ബി എച്ച് ശ്രീലക്ഷ്മി എം ആർ സ്കൂൾ വിക്കി പുതുക്കലിൽ]] | ||
=== റുട്ടീൻ ക്ലാസ്സ് === | === റുട്ടീൻ ക്ലാസ്സ് === | ||