"ജി.എച്ച്.എസ് ചെമ്പകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ് മുറികളും ഹൈസ്കൂളില്‍ ആറു ക്ലാസ്സ്മുറികളുമാണുള്ളത്. വിശാലമായ മുറ്റവും | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
19:47, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ് ചെമ്പകപ്പാറ | |
---|---|
വിലാസം | |
ചെമ്പകപ്പാറ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Ghschempakappara |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുള് സ്ഥിതിചെയ്യുന്ന ചെന്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഈ സ്കൂളായി ഉയ൪ത്തി. പ്രഗല്ഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യ മാണി സ്ക്ള്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ് മുറികളും ഹൈസ്കൂളില്‍ ആറു ക്ലാസ്സ്മുറികളുമാണുള്ളത്. വിശാലമായ മുറ്റവും
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
(വിവരം ലഭ്യമല്ബ) | 1976-77 | |||
1977-79 | (വി കൃഷ്ണനാചാരി) | 1980-81 | (വിവരം ലഭ്യമല്ബ) | 1982-84 |
1984-85 | എ൯ നാരായണപിള്ള | |||
സി.സി. ചാണ്ടി | 1986-88 | |||
1988-89 | ലീലാമ്മ ജോണ്‍ | |||
കെ എസ് സുമതി | 1990-91 | |||
1991-92 | കെ. കെ കുര്യ൯ | 1993-ജനുവരി | കെ എ൯ രാധക്കുട്ടിയമ്മ | 1993-ജൂലൈ |
1994-ജൂണ്‍ | പി ഇ രാമ൯ | |||
കെ ശിവരാമ൯
| ||||
കുമാര൯ സി. , മുരളീധര൯ നായ൪ കെ. കെ
1997- സി പുരുഷോത്തമ൯, എ൯ സി പോക്കാ൪ |
1998-വി എം അബ്ദുള്ളക്കുട്ടി | 1999- കെ എം മോഹ൯ദാസ് | 2000- ആ൪ സോമരാജ൯ | |
2002- അദബിയകുഞ്ഞ് എ, കെ ദാമോദര൯ | 2003- നാണു കെ | |||
2005- കെ വി ബേബി | 2006- റ്റി എ സുഹറ | |||
2008-ഫിലോമിന എം ഡി | 2009- | കെ റഹിയാനത്ത് | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.859106" lon="77.1175" zoom="13" width="350" height="350" selector="no" controls="none"> 9.835935, 77.112007 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.