"ഗവ. എൽ പി എസ് പോങ്ങുമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 74: വരി 74:
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50 mമാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

== 100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്. ==
100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.

== പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു. ==
== പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു. ==
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802847" എന്ന താളിൽനിന്ന് ശേഖരിച്ചത്