ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
|ലോഗോ= | |ലോഗോ= | ||
|logo_siz | |logo_siz | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്) സമ്പന്നമായ ലൈബ്രറി, ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്മുറികൾ, വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 103: | വരി 101: | ||
{{#multimaps: 10.205842,76.196588|zoom=18}}==വഴികാട്ടി== | {{#multimaps: 10.205842,76.196588|zoom=18}}==വഴികാട്ടി== | ||
തിരുത്തലുകൾ