"ജി.യു.പി.എസ് പഴയകടക്കൽ/സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. പ്രളയവും കൊറോണയും  കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ പ്രോഗ്രാം ഹെഡ്മാസ്റ്റർ ജോസ്കുട്ടി ടി കെ  പതാകയുയർത്തി, പഞ്ചായത്ത് മെമ്പർ  ഹസീന  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ,നജീബ്,സ്വാദിഖ്,ഷറഫു  തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീട് കുട്ടികളുടെ വിവധ മൽസര പരിപാടികൾ ഓൺ ലൈൻ വഴി നടക്കുകയും അവയിൽ മികച്ചത് സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം നടത്തുകയും ചെയതു.

സ്വാതന്ത്ര്യ ദിന പ്രസംഗം സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സാംബിനു കാണുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക  
സ്വാതന്ത്ര്യ ദിനത്തിൽ  സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി '''സാംബിനു''' നടത്തിയ പ്രസംഗം കാണുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക  

https://www.youtube.com/watch?v=zR1ixOQnlws

12:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. പ്രളയവും കൊറോണയും കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ പ്രോഗ്രാം ഹെഡ്മാസ്റ്റർ ജോസ്കുട്ടി ടി കെ പതാകയുയർത്തി, പഞ്ചായത്ത് മെമ്പർ ഹസീന സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ,നജീബ്,സ്വാദിഖ്,ഷറഫു തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീട് കുട്ടികളുടെ വിവധ മൽസര പരിപാടികൾ ഓൺ ലൈൻ വഴി നടക്കുകയും അവയിൽ മികച്ചത് സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം നടത്തുകയും ചെയതു.

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സാംബിനു നടത്തിയ പ്രസംഗം കാണുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക