"എ.എം.എൽ.പി.എസ്. കാമ്പ്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
OK |
|||
| വരി 28: | വരി 28: | ||
'''<big>ഗണിത</big>''' '''<big>ക്ലബ്</big>''' | '''<big>ഗണിത</big>''' '''<big>ക്ലബ്</big>''' | ||
ഗണിതപഠനത്തിന് കൂടുതൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതകേളികൾ, കഥകൾ, പാട്ടുകൾ, വ്യത്യസ്ത രീതിയിലുള്ള മാന്ത്രിക ചതുരം, സംഖ്യാബോധം, ജ്യാമിതീയ രൂപങ്ങൾ, ക്ലോക്ക് നിർമ്മാണം, ക്വിസ്, ദിനാചരണം എന്നിങ്ങനെ യുള്ള പ്രവർത്തനങ്ങളിലൂടെ നിത്യജീവിതത്തിലെ ഗണിത സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള കൂടുതൽ സാഹചര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , മെച്ചപ്പെടുത്തേണ്ട വിതങ്ങളെ കുറിച്ച് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗണിത ക്ലബ് അംഗങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യുന്നു. | '''ഗണിതപഠനത്തിന് കൂടുതൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതകേളികൾ, കഥകൾ, പാട്ടുകൾ, വ്യത്യസ്ത രീതിയിലുള്ള മാന്ത്രിക ചതുരം, സംഖ്യാബോധം, ജ്യാമിതീയ രൂപങ്ങൾ, ക്ലോക്ക് നിർമ്മാണം, ക്വിസ്, ദിനാചരണം എന്നിങ്ങനെ യുള്ള പ്രവർത്തനങ്ങളിലൂടെ നിത്യജീവിതത്തിലെ ഗണിത സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള കൂടുതൽ സാഹചര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , മെച്ചപ്പെടുത്തേണ്ട വിതങ്ങളെ കുറിച്ച് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗണിത ക്ലബ് അംഗങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യുന്നു.''' | ||
'''<big>അറബി ക്ലബ്</big>''' | |||
'''കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അറബി ഭാഷ സംസാരിക്കാനുള്ള ശേഷി പരിപോഷിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നല്കുന്നു യൂട്ടൂബിൽനിന്നും ചെറിയ ചെറിയ കഥഗൾ സംഭാഷണങ്ങൾ എന്നിവ നല്കുന്നു''' | |||
=== വായനാ ക്ലബ്ബ് : === | === വായനാ ക്ലബ്ബ് : === | ||
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | ||