"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:


== '''<u><big>ഓണാഘോഷം</big></u>''' ==
== '''<u><big>ഓണാഘോഷം</big></u>''' ==
ഒരുമയുടെ ആഘോഷമായ ഓണം ഞങ്ങൾ സ്‌കൂളിൽ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു .<gallery mode="packed">
പഴംകഥകളിലും പഴംപാട്ടുകളിലും നിറയുന്ന ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് കളിയാട്ടമുക്ക് എ .എം.എൽ .പി.സ്കൂളിലും എല്ലാവർഷവും ഓണം വന്നെത്തും.ആർത്തത് മദിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഓണക്കളികൾകൊണ്ടും ഓണപ്പാട്ടുകൾ കൊണ്ടും ഓണപ്പൊലിമ വർധിപ്പിക്കും.വലിയ ഓണപ്പൂക്കളമൊരുക്കി നാക്കിലയിൽ വിഭവങ്ങൾ വിളമ്പി സദ്യ ഉണ്ട് ഓണത്തിന്റെ രുചി അവർ അറിയുന്നു.<gallery mode="packed">
പ്രമാണം:19413 ഓണം 2.jpg
പ്രമാണം:19413 ഓണം 2.jpg
പ്രമാണം:19413 ഓണം 3.jpg
പ്രമാണം:19413 ഓണം 3.jpg
947

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790322" എന്ന താളിൽനിന്ന് ശേഖരിച്ചത്