"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഭൗതികസാഹചര്യങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം. | ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം.[[കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||