"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskattachira (സംവാദം | സംഭാവനകൾ)
No edit summary
Hskattachira (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-15 at 10.19.39 AM.jpg|ലഘുചിത്രം|ശുചീകരണ ശേഷം]]
[[പ്രമാണം:WhatsApp Image 2022-03-15 at 11.45.19 AM.jpg|പകരം=|ലഘുചിത്രം|ശുചീകരണ ശേഷം]]
2022 ഒക്ടോബർ മാസം  ഏഴാം തീയതി രാവിലെ 10 മണിക്ക് പി.ടി.എ,  എസ്. എം .സി,  പി. ടി .എ. അംഗങ്ങളുടെ യോഗം കൂടുകയും സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . തുടർന്നു അദ്ധ്യയനം പുനരാരംഭിക്കുന്നത് മുൻപായി നടത്തേണ്ട പ്രവർത്തനങ്ങൾ  ചർച്ച ചെയ്ത് തീരുമാനിച്ചു.  ഒരു പ്രമുഖ അധ്യാപക സംഘടന അവരുടെ വിദ്യാലയ ശുചീകരണ പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനത്തിനായി കട്ടച്ചിറ സ്കൂളിലാണ് തിരഞ്ഞെടുത്തത്  എന്നുള്ള വിവരം സീനിയർ അധ്യാപിക മീറ്റിംഗിൽ അറിയിച്ചു. എല്ലാ അംഗങ്ങൾക്കും  അതിനെ അംഗീകരിച്ചു. അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുവാനും അത്യാവശ്യഅറ്റകുറ്റപ്പണികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി.  ശുചീകരണപ്രവർത്തനങ്ങൾ, അറ്റകുറ്റപണികൾ 10000 രൂപ  ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കും എന്നുള്ള വിവരവും മീറ്റിങ്ങിൽ പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന സീനിയർ ടീച്ചർ അറിയിച്ചു.