"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42003 (സംവാദം | സംഭാവനകൾ)
nadodi
 
42003 (സംവാദം | സംഭാവനകൾ)
padangal
 
വരി 1: വരി 1:
nadodi
'''നാടോടി പദങ്ങൾ'''
 
'''തോന - ധാരാളം'''
 
'''നൂരെ - നേരെ'''
 
'''നൂത്ത്‌  - നിവർത്തി'''
 
'''തൊറപ്പ  - ചൂല്'''
 
'''ബോഞ്ചി  - നാരങ്ങാ വെള്ളം'''
 
'''തൂറ്റൽ - ചാറൽ'''