"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
=== '''ഗതാഗത സൗകര്യം''' === | === '''ഗതാഗത സൗകര്യം''' === | ||
[[പ്രമാണം:WhatsApp Image 2022-03-15 at 11.23.28 AM.jpeg|ലഘുചിത്രം|256x256ബിന്ദു]] | |||
വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം അനവധി ബസുകൾ സ്കൂളിനു സ്വന്തമായുണ്ട്. 850 കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ, ചങ്ങലീരി, മണ്ണാർക്കാട് ടൗൺ, കണ്ടമംഗലം, തിരുവിഴാംകുന്ന്, കുലിക്കിലിയാട് തുടങ്ങിയ ധാരാളം സ്ഥലങ്ങളിലേക്കായി ഈ ബസുകൾ സർവ്വീസ് നടത്തുന്നു. | വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം അനവധി ബസുകൾ സ്കൂളിനു സ്വന്തമായുണ്ട്. 850 കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ, ചങ്ങലീരി, മണ്ണാർക്കാട് ടൗൺ, കണ്ടമംഗലം, തിരുവിഴാംകുന്ന്, കുലിക്കിലിയാട് തുടങ്ങിയ ധാരാളം സ്ഥലങ്ങളിലേക്കായി ഈ ബസുകൾ സർവ്വീസ് നടത്തുന്നു. | ||
=== '''ഹൈടെക് കമ്പ്യൂട്ടർ ലാബ്''' === | === '''ഹൈടെക് കമ്പ്യൂട്ടർ ലാബ്''' === | ||
അറുപതോളം കമ്പ്യൂട്ടറും പ്രോജെക്ടറും ടി വി കളും അടങ്ങുന്ന അത്യാധുനികമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രൊജെക്ടുകൾ ചെയ്ത് കുട്ടികൾക്ക് കമ്പ്യൂട്ടറിൽ കൂടുതൽ അറിവുകൾ നേടുന്നതിന് സഹായിക്കുന്നു. ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പോസ്റ്റർ എന്നിവ വിദ്യാർഥികൾ സ്വയം നിർമിക്കുന്നു | അറുപതോളം കമ്പ്യൂട്ടറും പ്രോജെക്ടറും ടി വി കളും അടങ്ങുന്ന അത്യാധുനികമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രൊജെക്ടുകൾ ചെയ്ത് കുട്ടികൾക്ക് കമ്പ്യൂട്ടറിൽ കൂടുതൽ അറിവുകൾ നേടുന്നതിന് സഹായിക്കുന്നു. ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പോസ്റ്റർ എന്നിവ വിദ്യാർഥികൾ സ്വയം നിർമിക്കുന്നു |