"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
വീട്ടിലൊരു പച്ചക്കറിത്തോട്ടം
15367 (സംവാദം | സംഭാവനകൾ)
(ചെ.) സൈനികർക്ക് ആദരാഞ്ജലികൾ
വരി 183: വരി 183:
</gallery>
</gallery>


==== '''''<u>ഒപ്പമുണ്ട് നല്ല പാഠം</u>''''' ====
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത പൊതു വിഭാഗത്തിലെ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, മാസ്ക്, സാനിറ്റൈസർ, കുട, എന്നിവ നൽകി
==== '''''<u>സൈനികർക്ക് ആദരാഞ്ജലികൾ</u>''''' ====
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.
ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികളർപ്പിച്ചു. പ്രധാനധ്യാപകൻ ബിജുമോൻ വി.എം നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ജോഷി എൻ.ജെ.എന്നിവർ നേതൃത്വം നൽകി മുഴുവൻ കുട്ടികളും അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.