"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2022-03-15 at 10.19.39 AM.jpg|ലഘുചിത്രം|ശുചീകരണ ശേഷം]] | |||
2022 ഒക്ടോബർ മാസം ഏഴാം തീയതി രാവിലെ 10 മണിക്ക് പി.ടി.എ, എസ്. എം .സി, പി. ടി .എ. അംഗങ്ങളുടെ യോഗം കൂടുകയും സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . തുടർന്നു അദ്ധ്യയനം പുനരാരംഭിക്കുന്നത് മുൻപായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഒരു പ്രമുഖ അധ്യാപക സംഘടന അവരുടെ വിദ്യാലയ ശുചീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനായി കട്ടച്ചിറ സ്കൂളിലാണ് തിരഞ്ഞെടുത്തത് എന്നുള്ള വിവരം സീനിയർ അധ്യാപിക മീറ്റിംഗിൽ അറിയിച്ചു. എല്ലാ അംഗങ്ങൾക്കും അതിനെ അംഗീകരിച്ചു. അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുവാനും അത്യാവശ്യഅറ്റകുറ്റപ്പണികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി. ശുചീകരണപ്രവർത്തനങ്ങൾ, അറ്റകുറ്റപണികൾ 10000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കും എന്നുള്ള വിവരവും മീറ്റിങ്ങിൽ പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന സീനിയർ ടീച്ചർ അറിയിച്ചു. | 2022 ഒക്ടോബർ മാസം ഏഴാം തീയതി രാവിലെ 10 മണിക്ക് പി.ടി.എ, എസ്. എം .സി, പി. ടി .എ. അംഗങ്ങളുടെ യോഗം കൂടുകയും സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . തുടർന്നു അദ്ധ്യയനം പുനരാരംഭിക്കുന്നത് മുൻപായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഒരു പ്രമുഖ അധ്യാപക സംഘടന അവരുടെ വിദ്യാലയ ശുചീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനായി കട്ടച്ചിറ സ്കൂളിലാണ് തിരഞ്ഞെടുത്തത് എന്നുള്ള വിവരം സീനിയർ അധ്യാപിക മീറ്റിംഗിൽ അറിയിച്ചു. എല്ലാ അംഗങ്ങൾക്കും അതിനെ അംഗീകരിച്ചു. അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുവാനും അത്യാവശ്യഅറ്റകുറ്റപ്പണികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി. ശുചീകരണപ്രവർത്തനങ്ങൾ, അറ്റകുറ്റപണികൾ 10000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കും എന്നുള്ള വിവരവും മീറ്റിങ്ങിൽ പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന സീനിയർ ടീച്ചർ അറിയിച്ചു. | ||
| വരി 4: | വരി 5: | ||
നവംബർ ഒന്നിന‍് വളരെ ഉത്സാഹത്തോടുകൂടി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ അധ്യാപകരും രക്ഷിതാക്കളും വാർഡ് മെമ്പറും ചേർന്ന് സ്കൂൾ കവാടത്തിൽ പ്രവേശനോത്സവ ഗാനത്തോടുകൂടി സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂളിലേക്ക് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പ്രവേശിച്ചു. എന്നാൽ രക്ഷിതാക്കൾക്കും പുറത്തുനിന്നുള്ള അംഗങ്ങൾക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മധുര വിതരണം ഇല്ലായിരുന്നു. തുടർന്ന് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോവുകയും അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു . പ്രവേശന ദിവസം തന്നെ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. | നവംബർ ഒന്നിന‍് വളരെ ഉത്സാഹത്തോടുകൂടി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ അധ്യാപകരും രക്ഷിതാക്കളും വാർഡ് മെമ്പറും ചേർന്ന് സ്കൂൾ കവാടത്തിൽ പ്രവേശനോത്സവ ഗാനത്തോടുകൂടി സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂളിലേക്ക് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പ്രവേശിച്ചു. എന്നാൽ രക്ഷിതാക്കൾക്കും പുറത്തുനിന്നുള്ള അംഗങ്ങൾക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മധുര വിതരണം ഇല്ലായിരുന്നു. തുടർന്ന് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോവുകയും അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു . പ്രവേശന ദിവസം തന്നെ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 10.20.30 AM.jpg|ഇടത്ത്|ലഘുചിത്രം|889x889ബിന്ദു|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:38046 r1.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-5.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്]] | [[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്|പകരം=|667x667ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-2വ.jpg|ലഘുചിത്രം|ശുചീകരണ ശേഷം]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-1.jpg|ലഘുചിത്രം|ശുചീകരണ ശേഷം]] | |||
[[പ്രമാണം:38046 r1.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്|പകരം=|522x522ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-5.jpg|ലഘുചിത്രം|ശുചീകരണത്തിനു മുമ്പ്|പകരം=|ഇടത്ത്|400x400ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-2വ.jpg|ലഘുചിത്രം|ശുചീകരണ ശേഷം|പകരം=|ഇടത്ത്|433x433ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-1.jpg|ലഘുചിത്രം|ശുചീകരണ ശേഷം|പകരം=|500x500ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.20.26 AM.jpg|ഇടത്ത്|ലഘുചിത്രം|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.19.40 AM.jpg|നടുവിൽ|ലഘുചിത്രം|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.20.28 AM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.20.28 AM-1.jpg|നടുവിൽ|ലഘുചിത്രം|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.20.29 AM.jpg|ഇടത്ത്|ലഘുചിത്രം|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.16.13 AM-3.jpg|ലഘുചിത്രം|700x700ബിന്ദു|ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 11.23.24 AM-8.jpg|ലഘുചിത്രം|500x500ബിന്ദു|ശുചീകരണ പ്രവർത്തനങ്ങൾ]] | |||