|
|
| വരി 8: |
വരി 8: |
| ഒരു രേഖാചിത്രം.... | | ഒരു രേഖാചിത്രം.... |
|
| |
|
| <center> | | === 'എന്റെ നാട് ' കുട്ടികളുടെ കാഴ്ചപ്പാടിൽ === |
| <gallery> | | <center><gallery> |
|
| |
|
| പ്രമാണം:14818-school photo new.jpg| സെൻറ് മേരീസ് എൽ പി സ്‌കൂൾ എടൂർ
| | |
| | | |
| </gallery> | | </gallery> |
| </center> | | </center> |
|
| |
| വിദ്യാദേവത കുടികൊള്ളുന്ന, അക്ഷരങ്ങളുടെ അക്ഷയ ഖനിയായ പള്ളിക്കൂടം. 1946 ൽ സ്ഥാപിതമായ ഈ വിദ്യാലയം എല്ലാ അർത്ഥത്തിലും പുരോഗതിയുടെ പാതയിലാണ്. എടൂരിന്റെ സാംസ്കാരിക ചരിത്രത്തിന്റെ, പാരമ്പര്യത്തിന്റെ നിർണായകമായ ഒരേടാണ്. സ്ലെയിറ്റിൽ കുറിക്കാനുള്ള ചായപ്പെൻസിലുകൾ കിട്ടാൻ നമ്മൾ പലതും പകരം കൊടുത്തതും, ആ പെൻസിലുകൾ കൊണ്ട് പലതും കുറിച്ചിട്ടതും ഇവിടെയാണ്. ആദ്യ കാലങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം മാത്രമായിരുന്നു എങ്കിലും, കാലക്രമേണ യുപ, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്ന നിലയിൽ വളർന്നു.
| |
| <center>
| |
| <gallery>
| |
| പ്രമാണം:14818- HSS.jpg|സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ എടൂർ
| |
| പ്രമാണം:14818- Hs.jpg|സെൻറ് മേരീസ് ഹൈസ്‌കൂൾ എടൂർ
| |
| പ്രമാണം:14818-UP.jpg|സെൻറ് മേരീസ് യു പി സ്‌കൂൾ എടൂർ
| |
| </gallery>
| |
| </center>
| |
| അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാൻ സജ്ജരാക്കുന്ന , നാടിന്റെ വൈജ്ഞാനിക മേഖലയിലെ തൃഷ്ണ ശമിപ്പിക്കുന്ന ,നാടിന്റെ സാംസ്കാരിക പുരോഗതിക്ക് ശക്തി പകരുന്ന സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ,ഹൈസ്‌കൂൾ, യു പി സ്‌കൂൾ, എൽ പി സ്‌കൂൾ.
| |
| <center>
| |
| <gallery>
| |
| പ്രമാണം:14818-church photo.jpg| സെൻറ് മേരീസ് ചർച്ച് എടൂർ
| |
| പ്രമാണം:14818- Mundyamparamba devi.jpg| മുണ്ടയാംപറമ്പ ദേവി ക്ഷേത്രം
| |
| </gallery>
| |
| </center>
| |
| വ്യത്യസ്ത മതവിഭാഗങ്ങൾ വർഗ -വർണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞ് പോരുന്ന ഒരു പ്രദേശമാണിത്. ഒത്ത മധ്യത്തിലായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയം ..... ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്ന പാലരിഞ്ഞാൽ ശിവക്ഷേത്രം ......കിഴക്ക് സിന്ദൂരം പൂശി പ്രഭാത സൂര്യൻ അണയുമ്പോൾ ഗായത്രി മന്ത്രങ്ങളുമായി ഉണരുന്ന ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുണ്ടയാംപറമ്പ് ദേവീക്ഷേത്രം .... ഇതെല്ലാം ആത്മനിർവൃതിക്കായി രൂപം കൊണ്ടവയാണ്. ഇവിടങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ജാതിമതഭേദമെന്യേ ഏവരും നെഞ്ചേറ്റുന്നു.
| |
| <center>
| |
| <gallery>
| |
| പ്രമാണം:14818- mercy.jpg| മേഴ്‌സി മെഡിക്കൽ സെൻറർ എടൂർ
| |
| </gallery>
| |
| </center>
| |
| ഓരോ ജീവന്റെ തുടിപ്പിലും മൂല്യം കല്പിക്കുന്ന, വിസ്മൃതിയുടെ ലോകത്തേക്ക് തള്ളപ്പെടേണ്ട ബാല്യങ്ങളെ നെഞ്ചേറ്റുന്ന സ്നേഹഭവൻ , മൈത്രീ ഭവൻ തുടങ്ങിയ ആതുരാലയങ്ങൾ ... സ്നേഹത്തിന്റെ സഹിഷ്ണുതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.
| |