"മീത്തലെപുന്നാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|മീത്തലെപുന്നാട് യു.പി.എസ്}}  
{{prettyurl|മീത്തലെപുന്നാട് യു.പി.എസ്}}{{Schoolwiki award applicant}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുന്നാട്
|സ്ഥലപ്പേര്=പുന്നാട്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി

10:30, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
മീത്തലെപുന്നാട് യു.പി.എസ്
വിലാസം
പുന്നാട്

പുന്നാട് പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0490 2433744
ഇമെയിൽmeethalepunnadupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14861 (സമേതം)
യുഡൈസ് കോഡ്32020901401
വിക്കിഡാറ്റQ101583367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ520
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. സി.കെ
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ . പി.വി.
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു . എം.കെ
അവസാനം തിരുത്തിയത്
16-03-2022Shameela1986


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . കൂടുതൽ ചരിത്രം വായിക്കുക

ആദ്യകാല അധ്യാപകർ

  • എം നാരായണൻ മാസ്റ്റർ
  • എൻ വി ബാലൻ മാസ്റ്റർ
  • പി പി രാമർ മാസ്റ്റർ
  • പി പി ശ്രീധരൻ മാസ്റ്റർ
  • ഇ എം പത്മനാഭൻ മാസ്റ്റർ
  • നാരായണൻ നമ്പൂതിരി മാസ്റ്റർ
  • സി കാർത്യായനി ടീച്ചർ
  • പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കെ ജാനകി ടീച്ചർ
  • കെ ബാലകൃഷ്ണൻ മാസ്റ്റർ
  • പി വി രാഘവൻ മാസ്റ്റർ
  • നാണു മാസ്റ്റർ
  • ജോർജ് മാസ്റ്റർ
  • ടി പി റോസി ടീച്ചർ
  • കെ ചിരുതൈ ടീച്ചർ
  • ഓ ഓമന ടീച്ചർ
  • പി കുട്ട്യപ്പ മാസ്റ്റർ
  • പി വി തങ്കമ്മ ടീച്ചർ
  • എൻ അബൂബക്കർ മാസ്റ്റർ
  • എൻ വി പങ്കജ ടീച്ചർ
  • എം രാഘവൻ നമ്പ്യാർ (ഓഫീസ് അറ്റന്റന്റ്‌ )
  • പി പി  പ്രേമലത ടീച്ചർ
  • പി എ ഗിരിജ    ടീച്ചർ
  • എം .ഭാസ്കരൻ മാസ്റ്റർ
  • പി വി സുലോചന ടീച്ചർ
  • പി പി മുകുന്ദൻ മാസ്റ്റർ
  • എം ബാലൻ മാസ്റ്റർ
  • പി വി യശോദ ടീച്ചർ
  • എം  രമണി ടീച്ചർ
  • എംപി രാജൻ മാസ്റ്റർ
  • എൻ വി രാധ ടീച്ചർ
  • പി പി വിശ്വനാഥൻ മാസ്റ്റർ
  • പി ആർ അശോകൻ മാസ്റ്റർ
  • പി കെ രമാദേവി ടീച്ചർ
  • പി പി സുജാത ടീച്ചർ
  • കെ ലീല ടീച്ചർ
  • പി പി സദാനന്ദൻ മാസ്റ്റർ
  • പി ശോഭ ടീച്ചർ
  • പി എ ഗീത
  • ടി വി  മുകുന്ദൻ (ഓഫീസ് അറ്റന്റന്റ്‌ )

ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • വിശാലമായ 2 കളിസ്ഥലങ്ങൾ
  • 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • സുസജ്ജമായ സയൻസ് ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
  • സ്മാർട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ / പ്രധാനഅധ്യാപകർ

നിലവിലുള്ള അധ്യാപകർ

അധ്യാപകർ
ക്രമ ന :
പേര് തസ്തിക
1 സി കെ അനിത എച് എം
2 പി പി പ്രശാന്ത് കുമാർ യു പി എസ് എ
3 പി പി അരുൺ എൽ പി സ് എ
4 പി പി രൂപ എഫ് ടി സംസ്‌കൃതം
5 ഷമീല കെ അറബിക്
6 ദിവ്യ കെ വി യു പി എസ് എ
7 വിജീഷ് എം കെ ഉറുദു
8 സുരേഷ്‌കുമാർ പി പി യു പി എസ് എ
9 രാജേഷ് പി എം ഓഫീസ് അറ്റന്ഡന്റ്
10 രശ്മി വിജയൻ യു പി എസ് എ
11 ഹണി മോൾ കെ എൽ പി സ് എ
12 മൃദുല എ എൽ പി സ് എ
13 ജിഷ കെ കെ യു പി എസ് എ
14 ചാതുര്യ പി പി എഫ് ടി ഹിന്ദി
15 ഐശ്വര്യ പി എൽ പി സ് എ
16 നിധിന എ യു പി എസ് എ
17 രജിന എന് യു പി എസ് എ
18 ദിജു സി പി എൽ പി സ് എ
19 അപർണ സി എൽ പി സ് എ
20 അനൂപ ആർ യു പി എസ് എ
21 മായ കെ യു പി എസ് എ

To be updated

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇരിട്ടിയിൽ നിന്നും 4.5 കി.മി ഉള്ളിലോട്ട് പുന്നാട് വഴി മീത്തലെ പുന്നാട്
  • പുന്നാട് ടൗണിൽ നിന്നും ബസ്സ് സൗകര്യം ലഭ്യമാണ്

{{#multimaps:11.95806, 75.66499|zoom=13}}

ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്