"എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:12534 C 1.jpg|ലഘുചിത്രം]]
[[പ്രമാണം:12534 C 1.jpg|ലഘുചിത്രം|257x257ബിന്ദു]]
{{PU|A. L. P. S. Udinur Thadiyankovval}}
{{PU|A. L. P. S. Udinur Thadiyankovval}}
{{Infobox School
{{Infobox School
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:12534 -11.jpg|ലഘുചിത്രം]]
[[പ്രമാണം:12534 -11.jpg|ലഘുചിത്രം|221x221ബിന്ദു]]




വരി 85: വരി 85:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Chirstmas.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|ക്രിസ്തുമസ് ആഘോഷം-2021 ]]
[[പ്രമാണം:Chirstmas.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|ക്രിസ്തുമസ് ആഘോഷം-2021 |194x194ബിന്ദു]]
[[പ്രമാണം:Newspaper 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|ഇന്ത്യൻ പത്രദിനം ]]
[[പ്രമാണം:Newspaper 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|ഇന്ത്യൻ പത്രദിനം |223x223ബിന്ദു]]
[[പ്രമാണം:Lp 1.jpg|ലഘുചിത്രം|അക്ഷരമുറ്റം 2021 -2022 എൽ പി വിഭാഗം ഒന്നാം സ്ഥാനം പാർത്ഥിവ് രാജേഷ് .പി .വി   |പകരം=|ഇടത്ത്‌]]
[[പ്രമാണം:Lp 1.jpg|ലഘുചിത്രം|അക്ഷരമുറ്റം 2021 -2022 എൽ പി വിഭാഗം ഒന്നാം സ്ഥാനം പാർത്ഥിവ് രാജേഷ് .പി .വി   |പകരം=|ഇടത്ത്‌|226x226ബിന്ദു]]


</gallery>
</gallery>

10:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ
വിലാസം
ഉദിനൂർ

ഉദിനൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ12534thadiyankovval@gmail.com
കോഡുകൾ
സ്കൂൾ കോഡ്12534 (സമേതം)
യുഡൈസ് കോഡ്32010700506
വിക്കിഡാറ്റQ64398866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിത . വി
പി.ടി.എ. പ്രസിഡണ്ട്രജീഷ് . യു
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി . കെ
അവസാനം തിരുത്തിയത്
15-03-202212534




ചരിത്രം

1917 ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരൻ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

ഇരുനിലകെട്ടിടത്തിൽ എട്ടു ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട് .ആധുനികസംവിധാനങ്ങളോടു കൂടിയ ടോയ്‍ലെറ്റുകൾ ഓരോ നിലയിലുമുണ്ട് .സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റുമുണ്ട് .നല്ല ഉച്ചഭക്ഷണപ്പുരയും ഡൈനിങ്ങ് ഹാളുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ടം

ചോക്കു നിർമ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. ശ്രീ.കെ.രമേശൻ നായരാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി,പി .നളിനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.വി.കുഞ്ഞമ്പു മാസ്റ്റർ , ഡോക്ടർ ശശിധരൻ, ഡോക്ടർ സതീശൻ , സുരഭി ഈയ്യക്കാട് ,ഷീബ ഈയ്യക്കാട് ,സി.നാരായണൻ തുടങ്ങിയവർ

ചിത്രശാല

ക്രിസ്തുമസ് ആഘോഷം-2021
ഇന്ത്യൻ പത്രദിനം
അക്ഷരമുറ്റം 2021 -2022 എൽ പി വിഭാഗം ഒന്നാം സ്ഥാനം പാർത്ഥിവ് രാജേഷ് .പി .വി  

</gallery>

വഴികാട്ടി

  • കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

{{#multimaps:12.16863,75.17587 |zoom=18}}