ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19413 (സംവാദം | സംഭാവനകൾ)
19413 (സംവാദം | സംഭാവനകൾ)
വരി 116: വരി 116:


== '''<u><big>ശാസ്ത്രകൗതുകം</big></u>''' ==
== '''<u><big>ശാസ്ത്രകൗതുകം</big></u>''' ==
കുട്ടികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനായി ശാസ്ത്രകൗതുകം എന്ന പരിപാടി നടത്തുകയുണ്ടായി .കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടി ശാസ്ത്രകൗതുകത്തിൽ പങ്കെടുത്തു .<gallery mode="packed">
കുട്ടികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനായി ശാസ്ത്രകൗതുകം എന്ന പരിപാടി നടത്തുകയുണ്ടായി .കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടി ശാസ്ത്രകൗതുകത്തിൽ പങ്കെടുത്തു .<gallery mode="packed-overlay">
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 7.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 7.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 8.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 8.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 9.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 9.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 4.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 4.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 5.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 5.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 2 .jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 2 .jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 6.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 6.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 3 .jpg.jpg
പ്രമാണം:19413 ശാസ്ത്രകൗതുകം 2k18 3 .jpg.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
പ്രമാണം:ശാസ്ത്രകൗതുകം 2k18 1.jpg
പ്രമാണം:ശാസ്ത്രകൗതുകം 2k18 1.jpg| '''<u><big>ശാസ്ത്രകൗതുകം</big></u>'''
</gallery>
</gallery>



10:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അവിൽമേള

2 ആം ക്ലാസ്സിന്റെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിൽ അവിൽമേള നടന്നു.

രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പ്പശാല

ശുചിത്വക്ലബ്ബി ന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കിയപ്പോൾ

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.

സ്‌കൂൾ അസംബ്ലി  

ആഴ്ചയിൽ രണ്ട് ദിവസങ്ങളിലും  (തിങ്കൾ ,വ്യാഴം)  അതേപോലെ വിശേഷ ദിവസങ്ങളിലും സ്കൂളിൽ അസംബ്ലി നടത്താറുണ്ട് .കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ഒരോ ദിവസവും ഓരോക്ലാസ്സ് അസംബ്ലി ഏറ്റെടുത്ത് നടത്തുന്നു .പ്രതിജ്ഞ ,ന്യൂസ് റീഡിങ് ,തോട്ട് ഓഫ് ദ ഡെ,എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ലൊരു അസംബ്ലിയാണ് സ്കൂളിൽ നടക്കാറ് .

നഴ്‌സറി പ്രവേശനോത്സവ് 2021 -2022

കളിയാട്ടമുക്ക് എ എം എൽ പി സ്കൂളിൽ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭംഗിയായി നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

ജനുവരി 26 റിപ്പബ്ലിക് ദിനം

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 20022 ജനുവരി 26 നു  റിപ്പബ്ലിക് ദിനാഘോഷം  നടന്നു.ഹെഡ്മിസ്ട്രസ് സൂസമ്മ ജോൺ പതാക ഉയർത്തി സംസാരിച്ചു.എല്ലാ അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളിൽ സന്നിഹിതരായിരുന്നു.കോവിഡ് സാഹചര്യം ആയതിനാൽ  വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല.

ശാസ്ത്രകൗതുകം

കുട്ടികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനായി ശാസ്ത്രകൗതുകം എന്ന പരിപാടി നടത്തുകയുണ്ടായി .കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടി ശാസ്ത്രകൗതുകത്തിൽ പങ്കെടുത്തു .

മികവുത്സവം

കുട്ടികളിലെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി അതായിരുന്നു മികവുത്സവം .കുട്ടികൾ  എല്ലാരും തന്നെ വളരെ മികച്ച പ്രകടനങ്ങൾ നടത്തി.

പ്രവേശനോത്സവം

പുതുതായി വരുന്ന കുരുന്നുകളെ സ്വിതികരിക്കാൻ വര്ണാഭമായഒരുക്കങ്ങൾ സ്‌കൂളിൽ നടത്താറുണ്ട് .

കായികമേള

കായിക മാമാങ്കത്തിൽ നിന്ന്

കലാമേള

കലാമാമാങ്കത്തിൽ നിന്ന്

ഓണാഘോഷം

ഒരുമയുടെ ആഘോഷമായ ഓണം ഞങ്ങൾ സ്‌കൂളിൽ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു .

ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ഞങ്ങൾ സ്‌കൂളിൽ ആഘോഷിച്ചപ്പോൾ.

പ്രളയബാധിതർക്കൊരു കൈത്താങ്ങ്

പ്രളയത്തിൽ പെട്ട് കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങുമായി ഞങ്ങൾ .