"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഡിജിറ്റൽ മാഗസിൻ 2019 |
|||
| വരി 138: | വരി 138: | ||
=== ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ === | === ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ === | ||
=== റുട്ടീൻ ക്ലാസ്സ് === | |||
ലിറ്റിൽ കൈറ്റ്സിന് എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞാണ് ക്ലാസ്സുകൾ നടത്തപ്പെടേണ്ടതെങ്കിലും കൈറ്റ് മിസ്ട്രസ്റ്റുമാരായ ശ്രീമതി സുരാഗി ടീച്ചറിന്റെയും ശ്രീമതി ശ്രീജ എസ് ആർ ടീച്ചറിന്റെയും നേതൃത്വത്തിൽ യു പി , ഹൈസ്കൂൾ ലാബുകളിലായി എല്ലാ പ്രവർത്തിദിനങ്ങളിലും വൈകുന്നേരങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു. | |||
=== പ്രിലിമിനറി ക്യാമ്പ് === | === പ്രിലിമിനറി ക്യാമ്പ് === | ||
നാലാമത്തെ ബാച്ചിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 19-1-2022 ബുധനാഴ്ച കൈറ്റ് മിസ്ട്രസ് മാരായ സുരാഗി ബി എസ് , ശ്രീജ എസ് ആർ , എസ് ഐ റ്റി സി ആയ മഞ്ജു പി വി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നീണ്ടു നിന്ന ക്യാമ്പിൽ ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുകയും മൊബൈൽ ആപ്പ് നിർമ്മാണവും എം ഐ റ്റി ആപ്പ് ഇൻവെന്ററും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഉപജില്ലാ തല ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളെ | നാലാമത്തെ ബാച്ചിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 19-1-2022 ബുധനാഴ്ച കൈറ്റ് മിസ്ട്രസ് മാരായ സുരാഗി ബി എസ് , ശ്രീജ എസ് ആർ , എസ് ഐ റ്റി സി ആയ മഞ്ജു പി വി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നീണ്ടു നിന്ന ക്യാമ്പിൽ ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുകയും മൊബൈൽ ആപ്പ് നിർമ്മാണവും എം ഐ റ്റി ആപ്പ് ഇൻവെന്ററും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഉപജില്ലാ തല ക്യാമ്പിലേയ്ക്കുള്ള എട്ട് അംഗങ്ങളെ ,4 പേർ ആനിമേഷനും 4 പേർ സ്ക്രാച്ച് പ്രോഗ്രാമിംഗിനും തിരഞ്ഞെടുത്തു. | ||