"താബോർ എസ് ജെ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
<gallery>
പ്രമാണം:13731-2.jpg|'''സ്കൂൾ പച്ചക്കറിത്തോട്ടം'''
പ്രമാണം:13731-2.jpg|സ്കൂൾ പച്ചക്കറിത്തോട്ടം
പ്രമാണം:13731-5.jpg|'''പരിസ്ഥിതി ദിനം -ജൂൺ 5'''
പ്രമാണം:13731-5.jpg|പരിസ്ഥിതി ദിനം -ജൂൺ 5
പ്രമാണം:13731-6.jpg|പരിസ്ഥിതി ദിനം
പ്രമാണം:13731-6.jpg|പരിസ്ഥിതി ദിനം
പ്രമാണം:13731-7.jpg|പരിസ്ഥിതി ദിനം
പ്രമാണം:13731-7.jpg|പരിസ്ഥിതി ദിനം
പ്രമാണം:13731-3.jpg|ശിശുദിനാഘോഷം 2019-20
പ്രമാണം:13731-3.jpg|ശിശുദിനാഘോഷം 2019-20
പ്രമാണം:13731-8.jpg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:13731-8.jpg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:13731-17.jpg|പച്ചക്കറിതോട്ടം
പ്രമാണം:13731-18.jpg|പൂന്തോട്ടം
</gallery>[[{{PAGENAME}}\േനർക്കാഴ്ച/നർക്കാഴ്ച]]
</gallery>[[{{PAGENAME}}\േനർക്കാഴ്ച/നർക്കാഴ്ച]]



10:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താബോർ എസ് ജെ എൽ പി സ്കൂൾ
SJLPS
വിലാസം
താബോർ

താബോർ
,
താബോർ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽsjlpschoolthabore@gmail.com
കോഡുകൾ
സ്കൂൾ കോഡ്13731 (സമേതം)
യുഡൈസ് കോഡ്32028221000
വിക്കിഡാറ്റQ64458028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,,പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ദേവസിയ
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുഷമ മാത്യു
അവസാനം തിരുത്തിയത്
15-03-2022SJLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു  ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. കൂടുതൽ വായിക്കാൻ

ലൈബ്രറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

താബോർ എസ് ജെ എൽ പി സ്കൂൾ\േനർക്കാഴ്ച/നർക്കാഴ്ച

മാനേജ്‌മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീന ജോസ് കെ. ( ബാസ്‌കറ്റ്‌ ബോൾ )

ജിജി ജോസ് കെ. (ബാസ്‌കറ്റ്‌ ബോൾ )

ഫിലിപ്പ് കെ. വി.  (ബാസ്‌കറ്റ്‌ബോൾ )

ജിയോ  ജോസ് ( ബാസ്‌കറ്റ്‌ബോൾ )

മുൻസാരഥികൾ.

ക്രമനമ്പർ പേര് വർഷം
1 മാത്യു ജോസഫ് 1978-2015
2 സി.  മേരി അഗസ്റ്റിൻ 2015-2018
3 തോമസ്  ജോസഫ്  2018-2019
4 സി. ഷൈനി  ദേവസ്യ 2019-

വഴികാട്ടി

. പയ്യന്നൂരിന്റെ കിഴക്ക് ഭാഗത്ത്‌, ചെറുപുഴക്കു സമീപം.

• പയ്യന്നൂരിൽ നിന്നു 45 കി. മി. അകലം.

• പയ്യന്നൂർ - ചെറുപുഴ -  തിരുമേനി -  താബോർ.

• തളിപറമ്പ്   -  ആലക്കോട്  -  ഉദയഗിരി  - താബോർ. {{#multimaps:12.26016,75.44968 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=താബോർ_എസ്_ജെ_എൽ_പി_സ്കൂൾ&oldid=1785028" എന്ന താളിൽനിന്ന് ശേഖരിച്ചത്