"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''

'''അധ്യാപകർ'''
=== '''അധ്യാപകർ''' ===
 
ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു      ചേർത്തു പിടിക്കാൻ സന്നദ്ധരും  ആയ  8  അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2  അധ്യാപകന്മാരും ഈ  വിദ്യാലയത്തിൽ  സേവനം അനുഷ്ടിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ് .ഡാലുംമുഖം/ അധ്യാപകർ|'''കൂടുതൽ''' '''വായിക്കാൻ''']]

'''<br />അനധ്യാപകർ'''

=== ''' അനധ്യാപകർ''' ===
വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു [[ഗവഃ എൽ.പി.എസ്.ഡാലുംമുഖം/അനധ്യാപകർ| '''കൂടുതൽ  വായിക്കാൻ''']]

=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
വരി 79: വരി 77:
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]

= '''പഠ്യേതര പ്രവർത്തനങ്ങൾ''' ......................... =
=='''പഠ്യേതര പ്രവർത്തനങ്ങൾ''' ......................... ==
[[1  .    നിരാലംബർക്ക് ഒരു കൈത്താങ്ങ്]]
[[1  .    നിരാലംബർക്ക് ഒരു കൈത്താങ്ങ്]]

വരി 94: വരി 92:
[[7  .    ഹാൻഡ് വാഷ് നിർമാണം]]
[[7  .    ഹാൻഡ് വാഷ് നിർമാണം]]

= '''നേട്ടങ്ങൾ''' =
=='''നേട്ടങ്ങൾ'''==

ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  [[നേട്ടങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']]

വരി 116: വരി 114:
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ  ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ  കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി  വരുന്നു.

= '''[[മുൻ സാരഥികൾ]]''' =
=='''[[മുൻ സാരഥികൾ]]'''==

1 . ശ്രീ യേശുദാസൻ  
1 . ശ്രീ യേശുദാസൻ  
വരി 134: വരി 132:
8 . ശ്രീമതി സരോജിനിഅമ്മ  
8 . ശ്രീമതി സരോജിനിഅമ്മ  

9 . ശ്രീമതി  
9 . ശ്രീമതി ശ്രീകല
 
== '''പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്   
!പ്രവർത്തന മേഖല
|-
|1
|ശ്രീ കെ .സദാശിവൻ പിള്ള
|റിട്ട .മൃഗശാല സൂപ്രണ്ട്
|-
|2
|ശ്രീ കെ .പുഷ്പ കുമാരൻ
|റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
|-
|3
|ശ്രീ മുണ്ടനാട് .സദാശിവൻ നായർ   
|പൊതുപ്രവർത്തകൻ
|-
|4
|ശ്രീ ബി .സെൽവ രാജൻ   
|പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി
|-
|5
|ശ്രീ വി  .സദാശിവൻ
|റിട്ട .റെയിൽവെ എൻജിനീയർ
|-
|6
|ശ്രീ ശോഭനരാജ്
|മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
|-
|7
|ശ്രീ .ഡി. ജി. രത്‌നകുമാർ
|മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
|-
|8
|ശ്രീ .കെ.വിജയകുമാർ   
|റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്
|-
|9
|ശ്രീ.സുധർമ്മരാജ്‌.
|റിട്ട.ഫോറസ്ററ് ഓഫീസർ
|-
|10
|ശ്രീ .സി.ജ്ഞാനദാസ്
|മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ
|-
|11
|ശ്രീ .ജി.വേണുഗോപാൽ
|ഫയർഫോഴ്‌സ് ഓഫീസർ
|-
|12
|ശ്രീ .റ്റി .മോഹൻ കുമാർ
|സെക്രട്ടറിയേറ്റ്
|-
|13
|ശ്രീ .ജി.വിനു ഗോപാൽ
|ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്
|-
|14
|ശ്രീ.സുരേഷ് കുമാർ   
|നഗരവികസനം
|-
|15
|ശ്രീ.എസ് .ഗോപകുമാർ
|ട്രെഷറി
|-
|16
|ശ്രീ.വിജീന്ദ്ര ലാൽ  എസ്
|  കാർഷിക കോളേജ്
|-
|17
|ശ്രീ.സുരേഷ് കുമാർ   
|പോളിടെക്‌നിക്
|-
|18
|ശ്രീ.സുനി ഗോപാൽ  .ജി
|ട്രെഷറി ,പാറശാല
|-
|19
|ശ്രീ.ബൈജു കുമാർ. എസ്
|ഇൻഷുറൻസ് ഡയറക്ടറേറ്റ്
|-
|20
|ശ്രീ വി. ശ്രീകണ്ഠൻ
|റിട്ട.ഹൌസിങ്  ബോർഡ്
|-
|21
|ശ്രീ ലിൻ
|കോടതി
|-
|22
|ശ്രീ.ഡോ ; ഷിബി
|വയനാട്
|}
 
==വഴികാട്ടി==
==വഴികാട്ടി==
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785691" എന്ന താളിൽനിന്ന് ശേഖരിച്ചത്