"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<p align="justify">'''<big>അറബിക് ലൈബ്രറി:-</big>''' ഭാഷയെ ആകർഷിക്കുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, ഉപന്യാസങ്ങൾ, പഴംചൊല്ലുകൾ, ക്വിസ്....തുടങ്ങി വ്യത്യസ്ത പുസ്തകങ്ങൾ. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾ സംഭാവനയായി 2018-19 ലെ കുട്ടികൾ തുടക്കം കുറിച്ചു.</p><p align="justify">'''<big>ജില്ലാ കലോത്സവത്തിലെ നേട്ടങ്ങൾ:-</big>''' തുടർച്ചയായി 3 വർഷവും അറബിക് നാടകത്തിൽ ജില്ലയിൽ പങ്കെടുക്കുകയും A ഗ്രേഡും മൂന്നാംസ്ഥാനവും നേടി. 2 വർഷം ബെസ്റ്റ് അഭിനയത്രിക്കുള്ള അർഹതയും വിദ്യാലയം അറബി നാടകത്തിലൂടെ നേടുകയുണ്ടായി.  </p>
<p align="justify">1917 ൽ തെള്ളകം പ്രദേശത്ത് പള്ളിയോട് ചേർന്ന് പള്ളിക്കുടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ആ നാടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിൽ ആയിരുന്നവർക്കും വിദ്യാ പകർന്ന് കൊടുക്കുവാനായി തൻറെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ OCD യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യായലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു നാടിൻറെ വിചാര വികാരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി ഒരു പ്രദേശത്തിൻറെ കെടാവിളക്കായി സംസ്കാരത്തിൻറെ മാർഗ്ഗ ദർശനമായി പ്രകാശം പരത്തി നിൽക്കുന്നു.</p>

10:10, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

1917 ൽ തെള്ളകം പ്രദേശത്ത് പള്ളിയോട് ചേർന്ന് പള്ളിക്കുടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ആ നാടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിൽ ആയിരുന്നവർക്കും വിദ്യാ പകർന്ന് കൊടുക്കുവാനായി തൻറെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ OCD യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യായലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു നാടിൻറെ വിചാര വികാരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി ഒരു പ്രദേശത്തിൻറെ കെടാവിളക്കായി സംസ്കാരത്തിൻറെ മാർഗ്ഗ ദർശനമായി പ്രകാശം പരത്തി നിൽക്കുന്നു.

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=1808039" എന്ന താളിൽനിന്ന് ശേഖരിച്ചത്