"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
5. മാല ഉണ്ടാക്കൽ മുതലായവ...
5. മാല ഉണ്ടാക്കൽ മുതലായവ...

ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു.  ഈ വർഷം                                                                                                    ഫിനോയിൽ നിർമ്മാണം ആണ് തെരഞ്ഞെടുത്തത്. അതിൽ നിന്ന് ചെറിയൊരു വരുമാനവും അവർക്ക് ലഭിച്ചു.[[പ്രമാണം:19456 class 2.png|ഇടത്ത്‌|ലഘുചിത്രം|160x160px]]
ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു.  ഈ വർഷം                                                                                                    ഫിനോയിൽ നിർമ്മാണം ആണ് തെരഞ്ഞെടുത്തത്. അതിൽ നിന്ന് ചെറിയൊരു വരുമാനവും അവർക്ക് ലഭിച്ചു.
  '''<u>കൗൺസിലിംഗ് ക്ലാസ്</u>'''
  '''<u>കൗൺസിലിംഗ് ക്ലാസ്</u>'''
[[പ്രമാണം:19456 class 2.png|ഇടത്ത്‌|ലഘുചിത്രം|160x160px]]
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു.

'''<u>മോട്ടിവേഷൻ ക്ലാസ്സ്</u>'''
[[പ്രമാണം:19456-ജോൺസൺ പേരാമ്പ്രയുടെ മോർട്ടിവിഷൻ ക്ലാസ്.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|105x105px]]

ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.

'''<u>സ്പെല്ലിംഗ് ഗെയിം</u>'''
[[പ്രമാണം:19456 spelling game 2.png|ഇടത്ത്‌|ലഘുചിത്രം|161x161px]]

പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.

'''<u>വായനാ കാർഡ്</u>'''
[[പ്രമാണം:19456 v10.png|ഇടത്ത്‌|ലഘുചിത്രം|159x159px]]

'<small>വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും  നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും  രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും  വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു.</small>[[പ്രമാണം:19456 va.png|ഇടത്ത്‌|ലഘുചിത്രം|159x159px]]

  '''<u>വായനാ മരം</u>'''
  '''<u>വായനാ മരം</u>'''
664

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783660" എന്ന താളിൽനിന്ന് ശേഖരിച്ചത്