"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:
|'''സുധ പി പി'''
|'''സുധ പി പി'''
|PD Tr
|PD Tr
|[[പ്രമാണം:17451 sudha.jpg|ലഘുചിത്രം|70x70ബിന്ദു]]
|[[പ്രമാണം:17451 sudha.jpg|ലഘുചിത്രം|70x70ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|4
|4
വരി 109: വരി 109:
|'''ഷീബ പി പി'''
|'''ഷീബ പി പി'''
|
|
|[[പ്രമാണം:17451 Sheeba.jpg|ലഘുചിത്രം|80x80ബിന്ദു]]
|[[പ്രമാണം:17451 Sheeba.jpg|ലഘുചിത്രം|80x80ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|7
|7
|'''ബിന്ദു കെ'''
|'''ബിന്ദു കെ'''
|
|
|[[പ്രമാണം:17451 Bindhu.jpg|ലഘുചിത്രം|90x90ബിന്ദു]]
|[[പ്രമാണം:17451 Bindhu.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|8
|8
വരി 124: വരി 124:
|'''രശ്മി. കെ'''
|'''രശ്മി. കെ'''
|
|
|[[പ്രമാണം:17451 rasmi 2.jpg|ലഘുചിത്രം|76x76ബിന്ദു]]
|[[പ്രമാണം:17451 rasmi 2.jpg|ലഘുചിത്രം|76x76ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|10
|10
|'''സൗമ്യ എസ്. ബി'''
|'''സൗമ്യ എസ്. ബി'''
|
|
|[[പ്രമാണം:17451 Soumya2.jpg|ലഘുചിത്രം|83x83ബിന്ദു]]
|[[പ്രമാണം:17451 Soumya2.jpg|ലഘുചിത്രം|71x71px|പകരം=|ഇടത്ത്‌]]
|-
|-
|11
|11
|'''ബിജേഷ് ബി'''
|'''ബിജേഷ് ബി'''
|
|
|[[പ്രമാണം:17451 bj.jpg|ലഘുചിത്രം|75x75ബിന്ദു]]
|[[പ്രമാണം:17451 bj.jpg|ലഘുചിത്രം|75x75ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|12
|12
|'''ഉഷാകുമാരി പി'''
|'''ഉഷാകുമാരി പി'''
|
|
|[[പ്രമാണം:17451 usha.jpg|ലഘുചിത്രം|92x92ബിന്ദു]]
|[[പ്രമാണം:17451 usha.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|13
|13
വരി 149: വരി 149:
|'''മുനീർ പി'''
|'''മുനീർ പി'''
|
|
|[[പ്രമാണം:17451 Muneer.jpg|ലഘുചിത്രം|72x72ബിന്ദു]]
|[[പ്രമാണം:17451 Muneer.jpg|ലഘുചിത്രം|72x72ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|15
|15
|'''ധന്യ എൻ.പി'''
|'''ധന്യ എൻ.പി'''
|
|
|[[പ്രമാണം:17451 Dhanya.jpg|ലഘുചിത്രം|92x92ബിന്ദു]]
|[[പ്രമാണം:17451 Dhanya.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|16
|16
|'''ജാൻസി .എൻ'''
|'''ജാൻസി .എൻ'''
|
|
|[[പ്രമാണം:17451 jancy.jpg|ലഘുചിത്രം|88x88ബിന്ദു]]
|[[പ്രമാണം:17451 jancy.jpg|ലഘുചിത്രം|88x88ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|17
|17
വരി 169: വരി 169:
|'''നിമ്യ എൻ.പി'''
|'''നിമ്യ എൻ.പി'''
|
|
|[[പ്രമാണം:17451 nimya.jpg|ലഘുചിത്രം|90x90ബിന്ദു]]
|[[പ്രമാണം:17451 nimya.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|-
|19
|19

07:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ

പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
ചാലിൽ താഴം

കിഴക്കും മുറി പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
യുഡൈസ് കോഡ്3204020010
വിക്കിഡാറ്റQ5512093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ. സുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് . ടി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. കെ
അവസാനം തിരുത്തിയത്
15-03-202217451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു

കൂടുതലറിയാം . 

ഭൗതികസൗകര്യങ്ങൾ

കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ വായിക്കാം

മികവുകൾ

ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ വായിക്കുക

അദ്ധ്യാപകർ

No Name Designation
1 സുനിൽകുമാർ.ഇ HM
2 രഞ്ജിനി വി എം PDTr
3 സുധ പി പി PD Tr
4 സുധാകരൻ എ
5 സുജാത സി
6 ഷീബ പി പി
7 ബിന്ദു കെ
8 അമ്പിളി. ഇ
9 രശ്മി. കെ
10 സൗമ്യ എസ്. ബി
11 ബിജേഷ് ബി
12 ഉഷാകുമാരി പി
13 അമൃത. കെ
14 മുനീർ പി
15 ധന്യ എൻ.പി
16 ജാൻസി .എൻ
17 കൃഷ്ണദാസ്
18 നിമ്യ എൻ.പി
19 വിമല . കെ

ക്ലബ്ബുകൾ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പ്രകൃതി മിത്ര ഇക്കോ ക്ലബ്ബ്

ഭാഷാ ക്ലബ്ബ്

സ്കൗട്ട് &ഗൈഡ്

മുൻ സാരഥികൾ

സാദിഖ്. ഒ. കെ

പുഷ്പ മാത്യു

സാദിഖ്. ഒ. കെ

ഉഷാദേവി

മൊയ്തീൻ കോയ

മനോഹരൻ

റഷീദാ ബീഗം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ

റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
  • കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
  • കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
  • കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം

{{#multimaps:11.32403,75.82199|zoom=18}}