"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പച്ചരി പൊടിച്ചതിലേക്ക്  മൈദയോ ആട്ടയോ ചേർത്ത് നന്നായി ഇളക്കുക.  ശർക്കര കനിച്ചെടുക്കുക. ചെറു പഴം ജ്യൂസ് അടിക്കുക. ശർക്കര വെള്ളവും  ചെറുപഴവും അരിപ്പൊടിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വറുത്തുവെച്ച  തേങ്ങാ കഷണവും, ചെറിയ ജീരകവും, കരിഞ്ചീരകവും ചേർത്തു കൊടുക്കുക. ശേഷം  ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിയ കുഴമ്പ് അതിലേക്ക് ഒഴിച്ച് പൊരിച്ച്‌ എടുക്കുന്നതാണ് നെയ്യപ്പം.

===തരി===
ചേരുവകൾ

റവ  500 ഗ്രാം

പാല് 500 മില്ലിലിറ്റർ

സേമിയം 200ഗ്രാം

അണ്ടിപ്പരിപ്പ് 25 ഗ്രാം

മുന്തിരി 25 ഗ്രാം

പശുനെയ്യ്  ആവശ്യത്തിന്

പഞ്ചസാര ആവശ്യത്തിന്

ഒരു ലിറ്റർ വെള്ളം.

തയ്യാറാക്കുന്ന വിധം.

വെള്ളം ഒരു പാത്രത്തിൽ ചൂടാക്കുക. തിളച്ചതിനുശേഷം റവ കഴുകി അതിലേക്ക് ഇടുക. റവ വെന്തതിനുശേഷം  ഇറക്കിവെക്കുക. മറ്റൊരു പാത്രത്തിൽ പശുവിൻ നെയ്യ് ഒഴിച്ച് ചൂടായശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ഇടുക. വേവിച്ചുവെച്ച തരി അതിലേക്ക് ഒഴിച്ചുകൊടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. റവ കഞ്ഞി തയ്യാർ. റമസാൻ നോമ്പ് കാലത്തെ ഇഷ്ട വിഭവങ്ങളിലൊന്നാണ് തരി എന്നറിയപ്പെടുന്ന റവ കൊണ്ടുള്ള കഞ്ഞി.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783449" എന്ന താളിൽനിന്ന് ശേഖരിച്ചത്