"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
<big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. റുബെല്ല വാക്സിനേഷൻ സ്കൂളിൽ വച്ച് നടത്തി. ആഴ്ചതോറും അയൺ ഗുളിക വിതരണം ചെയ്തു. ആറുമാസത്തിലൊരിക്കൽ വിരഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി പോന്നു.</big> | <big>ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. റുബെല്ല വാക്സിനേഷൻ സ്കൂളിൽ വച്ച് നടത്തി. ആഴ്ചതോറും അയൺ ഗുളിക വിതരണം ചെയ്തു. ആറുമാസത്തിലൊരിക്കൽ വിരഗുളിക നൽകി കണക്കുകൾ ആരോഗ്യവകുപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി പോന്നു.</big> | ||
'''<big>വിവിധ വിഷയ ക്ലബ്ബുകൾ</big>''' | |||
<big>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര വികസനത്തിനുമായുള്ള കൂട്ടായ്മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കുന്നു. വിവിധ വിഷയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നടക്കുന്നു. '''അസ്സആദ അറബിക് ക്ലബ്ബ്, വിജ്ഞാനം സംസ്കൃത ക്ലബ്ബ്, ഉറുദു ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്''' മുതലായ വിവധ ഭാഷാ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.</big> | |||