"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/ഭിന്നശേഷി സൗഹൃദ വിദ്യാലയം (മൂലരൂപം കാണുക)
00:32, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ചങ്ങാതിക്കൂട്ടം
വരി 4: | വരി 4: | ||
=== ചങ്ങാതിക്കൂട്ടം === | === ചങ്ങാതിക്കൂട്ടം === | ||
ഡിസംബർ 3 . ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ ഡിസംബർ 23 വരെ ഭിന്നശേഷി വാരാചരണം ആയി നടത്തി. ഇതിന്റെ ഭാഗമായി സ്ക്കൂൾ തലത്തിൽ ചങ്ങാതിക്കൂട്ടം സഘടിപ്പിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിജനറൽ വിഭാഗത്തിലേയും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കഥരചന , കവിതരചന , ചിത്രരചന, ഉപന്യാസം പെൻസിൽ ഡ്രോയിംഗ് (വിഷയം ' ഭിന്നശേഷി സൗഹൃദ വിദ്യാലയം' ) കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രചനാ പ്രദർശനവും നടത്തി | ഡിസംബർ 3 . ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ ഡിസംബർ 23 വരെ ഭിന്നശേഷി വാരാചരണം ആയി നടത്തി. ഇതിന്റെ ഭാഗമായി സ്ക്കൂൾ തലത്തിൽ ചങ്ങാതിക്കൂട്ടം സഘടിപ്പിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിജനറൽ വിഭാഗത്തിലേയും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കഥരചന , കവിതരചന , ചിത്രരചന, ഉപന്യാസം പെൻസിൽ ഡ്രോയിംഗ് (വിഷയം ' ഭിന്നശേഷി സൗഹൃദ വിദ്യാലയം' ) കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രചനാ പ്രദർശനവും നടത്തി | ||
[[പ്രമാണം:19805-binnasheshi vedio.jpeg|ഇടത്ത്|ലഘുചിത്രം|376x376ബിന്ദു]] | |||
[[പ്രമാണം:19805-card making.jpeg|ലഘുചിത്രം|379x379ബിന്ദു]] |