"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

'''ഡോക്ടേഴ്സ് ഡേ'''
'''ഡോക്ടേഴ്സ് ഡേ'''
[[പ്രമാണം:15380drs.jpg|ഇടത്ത്‌|ലഘുചിത്രം|208x208px|ഡോക്ടേഴ്സ് ഡേ]]

         2019  മാർച്ച് മുതൽ ലോകം ഒരു പുതിയ പോരാട്ടത്തിലായിരുന്നു, കോവിഡിനെതിരെയുള്ള പോരാട്ടം. ഈ പോരാട്ടത്തിൽ മുന്നണി പോരാളികളായി പോരാടിയവരിൽ മുൻപന്തിയിൽ ഉള്ളവരായിരുന്നു ഡോക്ടേഴ്സ്. ഇവരെ പ്രത്യേകമാം വിധം ആദരിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്നുള്ള ബോധ്യത്തോടെയാണ് ഈ ദിനം അസംപ്ഷൻ എ.യു.പി. എസ് ആചരിച്ചത്. രണ്ട് തരത്തിലുള്ള ഓൺലൈൻ  മത്സരങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുകയുണ്ടായി. തങ്ങളെ ഏറെ സ്വാധീനിച്ച ഡോക്ടേഴ്സിനുള്ള കത്ത് എഴുത്ത് മത്സരവും, ആശംസാകാർഡ് മത്സരവുമാണ് നടത്തപ്പെട്ടത്. ഈ രണ്ട് മത്സരത്തിലും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ ഡിജിറ്റൽ ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ ഡോക്ടേഴിനോട് കൂടുതൽ ആദരവ് ഉളവാകുവാൻ ഇടയായി.

വരി 44: വരി 46:

'''ഹിരോഷിമ, നാഗസാക്കി ദിനം'''  
'''ഹിരോഷിമ, നാഗസാക്കി ദിനം'''  
15380hn.jpg

  ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും  കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും  ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി.

വരി 52: വരി 56:
'''
'''
അധ്യാപക ദിനാഘോഷം'''
അധ്യാപക ദിനാഘോഷം'''
15380trs.jpg

         വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും  കൈമാറുകയും അതിന്റെ വീഡിയോ  തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു.

വരി 60: വരി 66:

'''ഗാന്ധി ജയന്തി'''
'''ഗാന്ധി ജയന്തി'''
15380gj.jpg
       നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 2 ഏറ്റവും സമുന്നതമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിൽ 7 day ചലഞ്ച് നടത്തപ്പെടുകയുണ്ടായി. ഓരോ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി. കുട്ടികളെല്ലാം വളരെ ആവേശത്തോടെ ഈ ചലഞ്ചിൽ പങ്കെടുത്തു. 6 കുട്ടികൾ എല്ലാ ദിവസത്തെയും ചലഞ്ച് കൃത്യമായി പൂർത്തിയാക്കി വീഡിയോകൾ അയച്ചു തന്നു. ഇതൊരു വ്യത്യസ്തത നിറഞ്ഞ ദിനാചരണമായി ഏവർക്കും അനുഭവപ്പെട്ടു.

വരി 69: വരി 77:

'''ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം'''  
'''ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം'''  
15380tb.jpg

സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി  2020- 21 വർഷത്തെ പദ്ധതിയിൽ  5 ലക്ഷം രൂപ വകയിരുത്തി  assumption യുപി സ്കൂളിന് നിർമ്മിച്ചു നൽകിയ  ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം  മുൻസിപ്പൽ ചെയർമാൻ ശ്രീ. ടി.കെ രമേശ്  നിർവഹിച്ചു.

01:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം