"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNGSHS (സംവാദം | സംഭാവനകൾ)
എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/എന്റെ ഗ്രാമം
 
Remya.M (സംവാദം | സംഭാവനകൾ)
added more descriptions
വരി 1: വരി 1:
കാരമുക്ക് എന്ന സ്ഥല പേര് വന്നത് ധാരാളം കാരമുൾ ചെടികൾ വളർന്നു നിന്നിരുന്നതിനാൽ എന്ന് ,അതല്ല പ്രശസ്തമായിരുന്ന കാർമുകിൽ എന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേര് ലോഭിച്ചാണ് കാരമുക്ക് എന്നപേര് വന്നത് എന്നും വ്യാഖ്യനമുണ്ട് .
കാരമുക്ക് എന്ന സ്ഥല പേര് വന്നത് ധാരാളം കാരമുൾ ചെടികൾ വളർന്നു നിന്നിരുന്നതിനാൽ എന്ന് ,അതല്ല പ്രശസ്തമായിരുന്ന കാർമുകിൽ എന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേര് ലോഭിച്ചാണ് കാരമുക്ക് എന്നപേര് വന്നത് എന്നും വ്യാഖ്യനമുണ്ട് .
== ഭൂമിശാസ്ത്രം: ==
തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അന്തിക്കാട് ബ്ലോക്കിലാണ് 18.22 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണലൂർ ഗ്രാമപഞ്ചായത്ത് നിലകൊള്ളുന്നത്.
== പ്രധാന അതിരുകൾ: ==
കിഴക്ക് - പെരുമ്പുഴ പാടം
പടിഞ്ഞാറ് - കാനോശ്രദ്ധേയരായ ചില വ്യക്തികൾ: ലികനാൽ
വടക്ക് - ഏനാമാവ് കായൽ
തെക്ക്‌ - അന്തിക്കാട് പഞ്ചായത്ത്
== ചില പ്രധാന പൊതുസ്ഥാപനങ്ങൾ: ==
<nowiki>*</nowiki>മണലൂർ പഞ്ചായത്ത് ഓഫീസ്
<nowiki>*</nowiki>മണലൂർ വില്ലേജ് ഓഫീസ്
<nowiki>*</nowiki>മണലൂർ ഹെൽത്ത് സെന്റർ
<nowiki>*</nowiki>മണലൂർ ട്രഷറി
<nowiki>*</nowiki>വെറ്റിനറി ഹോസ്പിറ്റൽ മണലൂർ
== ശ്രദ്ധേയരായ ചില വ്യക്തികൾ: ==
<nowiki>*</nowiki>മണലൂർ ഗോപിനാഥ്- തുള്ളൽ കലാകാരൻ
<nowiki>*</nowiki>വി.എം സുധീരൻ- രാഷ്ട്രീയനേതാവ്
<nowiki>*</nowiki>സി.എൻ ജയദേവൻ രാഷ്ട്രീയനേതാവ്
<nowiki>*</nowiki>കൃഷ്ണൻ കണിയാംപറമ്പിൽ - രാഷ്ട്രീയനേതാവ്
== സ്കൂളുകൾ: ==
<nowiki>*</nowiki>എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് കാരമുക്ക്
<nowiki>*</nowiki>ജി.എച്ച്.എസ്.എസ് മണലൂർ
<nowiki>*</nowiki>ജി.എൽ.പി.എസ് മണലൂർ
<nowiki>*</nowiki>സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
<nowiki>*</nowiki>സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ
<nowiki>*</nowiki>എസ്.എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ്
പി.ജെ എം.എസ്.ജി.എച്ച്.എസ്. എസ് കണ്ടശാങ്കടവ് .
=== അവലംബം : ഗൂഗിൾ ===