"സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 7: | വരി 7: | ||
'''ഒരു നൂറ്റാണ്ടിനപ്പുറം അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ മാറ്റങ്ങൾ ലക്ഷ്യമാക്കി കൊണ്ട് വിദേശ മിഷനറിമാർ രൂപം കൊടുത്ത വിദ്യാഭ്യാസകേന്ദ്രമാണ് ഇന്നത്തെ സൈന്റ്റ് ബോണിഫേസ് യൂ പി സ്കൂൾ .''' | '''ഒരു നൂറ്റാണ്ടിനപ്പുറം അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ മാറ്റങ്ങൾ ലക്ഷ്യമാക്കി കൊണ്ട് വിദേശ മിഷനറിമാർ രൂപം കൊടുത്ത വിദ്യാഭ്യാസകേന്ദ്രമാണ് ഇന്നത്തെ സൈന്റ്റ് ബോണിഫേസ് യൂ പി സ്കൂൾ .''' | ||
''' ക്രിസ്തുമത പ്രഘോഷണത്തിനായി ഇന്നാട്ടിലെത്തിയ യൂറോപ്യന്മാർ പള്ളി പണിയാൻ പറ്റിയ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട സ്ഥലമാണ് പിന്നീട് പട്ടിത്താനം ആയതു.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട കാണക്കാരി വില്ലേജിൽനിലകൊള്ളുന്ന സ്കൂളിന്റെ ചരിത്രവുമായി തദ്ദേശവാസികൾക്കും വിദേശ മിഷനറിമാർക്കും വൈദികർക്കും അഭേദ്യമായ ബന്ധമുണ്ട്. ഇന്നാട്ടിലെ ഏക വിദ്യാലയമായിരുന്ന ഈ സ്കൂളിൽ ജാതിമത ഭേദമില്ലാതെ എല്ലാവരും അക്ഷരാഭ്യാസം നേടിയിരുന്നു .''' | ''' ക്രിസ്തുമത പ്രഘോഷണത്തിനായി ഇന്നാട്ടിലെത്തിയ യൂറോപ്യന്മാർ പള്ളി പണിയാൻ പറ്റിയ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട സ്ഥലമാണ് പിന്നീട് പട്ടിത്താനം ആയതു.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട കാണക്കാരി വില്ലേജിൽനിലകൊള്ളുന്ന സ്കൂളിന്റെ ചരിത്രവുമായി തദ്ദേശവാസികൾക്കും വിദേശ മിഷനറിമാർക്കും വൈദികർക്കും അഭേദ്യമായ ബന്ധമുണ്ട്. ഇന്നാട്ടിലെ ഏക വിദ്യാലയമായിരുന്ന ഈ സ്കൂളിൽ ജാതിമത ഭേദമില്ലാതെ എല്ലാവരും അക്ഷരാഭ്യാസം നേടിയിരുന്നു [[സെന്റ് ബോണിഫേസ് യൂ പി എസ് പട്ടിത്താനം /ചരിത്രം|.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
''' ആയിരത്തി തൊള്ളായിരത്തി പതിനാലു ജൂലൈ മാസം പതിനേഴാം തീയതി വേദപാഠശാലയായി തുടക്കമിട്ട ഈ സ്കൂളിൽ ശ്രീ.നാരായണപിള്ള സർ അധ്യാപനത്തോടൊപ്പം മതബോധനവും നടത്തിയ പ്രധാന അധ്യാപകനായിരുന്നു .ആയിരത്തി തൊള്ളായിരത്തി പതിനെട്ടിന് ശേഷമാണു വേദപാഠശാലയായിരുന്ന ഈ സ്ഥാപനം എല്ലാ അർത്ഥത്തിലും വിദ്യാലയമായി മാറിയത്.''' | ''' ആയിരത്തി തൊള്ളായിരത്തി പതിനാലു ജൂലൈ മാസം പതിനേഴാം തീയതി വേദപാഠശാലയായി തുടക്കമിട്ട ഈ സ്കൂളിൽ ശ്രീ.നാരായണപിള്ള സർ അധ്യാപനത്തോടൊപ്പം മതബോധനവും നടത്തിയ പ്രധാന അധ്യാപകനായിരുന്നു .ആയിരത്തി തൊള്ളായിരത്തി പതിനെട്ടിന് ശേഷമാണു വേദപാഠശാലയായിരുന്ന ഈ സ്ഥാപനം എല്ലാ അർത്ഥത്തിലും വിദ്യാലയമായി മാറിയത്.''' | ||