"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
പ്രമാണം:28202 62.jpeg | പ്രമാണം:28202 62.jpeg | ||
പ്രമാണം:28202 63.jpeg | പ്രമാണം:28202 63.jpeg | ||
</gallery | </gallery> | ||
=== <big>'''സ്വാതന്ത്രദിനം'''</big> === | |||
<big>74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.</big><gallery> | <big>74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.</big><gallery> | ||
പ്രമാണം:28202 69.JPG | പ്രമാണം:28202 69.JPG |
00:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയങ്ങളിൽ കുട്ടികളും അധ്യാപകരും കൂടി ആചരിക്കുന്ന വിവിധ ദിനാചരണങ്ങൾ ഉണ്ട്. കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനോ കുട്ടികളിൽ അത്മവിശ്വാസം ജനിപ്പിക്കുന്നതിനായോ ദേശിയത ഉണർത്തുന്നതിനോ അദരവ് വളർത്തുന്നതിനായാണ് വിവിധ ദിനാചരണങ്ങൾ വിദ്യാലയങ്ങളിൽ നടത്തുന്നത്.
2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ
ലോകപരിസ്ഥിതിദിനം-ജൂൺ 5
ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.
-
പരിസ്ഥിതിദിനം ഉദ്ഘടനം
-
-
-
-
വായനാദിനം-ജൂൺ 19
![](/images/thumb/7/7d/28202_57.png/300px-28202_57.png)
ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)
കോവിഡ് 19 മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ സന്തോഷവും കളികളും ആരോഗ്യപരമായ അച്ചടക്കവും കവർന്നേടുത്ത ഈ കാലത്ത് നടന്ന യോഗദിനത്തിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.കാരണം ശാരിരിക പരമായ ആരോഗ്യത്തിനു തുല്ല്യമായതോ ഒരു പടി മുന്നിൽ നിൽക്കുന്നതോ ആണ് മാനസികാരോഗ്യം, ആയതിന് ഏറ്റവും മികച്ച ഒന്നാണ് യോഗ.ഓൺലൈനായി യോഗദിനം ആചരിച്ചു.
സ്വാതന്ത്രദിനം
74 മത് സ്വാതന്ത്ര്യദിനമാണ് ഇന്ത്യ ആഘോഷിക്കാൻ ഒരുങ്ങുന്നത്. 1947 ആഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. നാട്ടിലായാലും വിദേശത്തായാലും ഓരോ ഇന്ത്യക്കാരും വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സ്വാതന്ത്രദിനം ആഘോഷിക്കുന്നു.നമ്മുടെ വിദ്യാലയവും സ്വാതന്ത്രദിനം ആഘോഷിച്ചു.