"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രാവണികം 2021 എന്ന സംസ്കൃത ദിനാഘോഷ പരിപാടിയിൽ വാർത്താ വാചനത്തിന് ദേവനന്ദ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഏകാംഗാഭിനയത്തിൽ ശിഖ ബിജു സബ് ജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കി.

* '''ചാന്ദ്രദിനം.'''
ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി  ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധ‌പ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം  കുട്ടികൾക്ക് നിറമുള്ള അനുഭവമായി.
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781283" എന്ന താളിൽനിന്ന് ശേഖരിച്ചത്