"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskakkazhom (സംവാദം | സംഭാവനകൾ)
Ghskakkazhom (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള  മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ഈ ഏക സർക്കാർ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക്  കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.'''

=== '''ഈശ്വര പ്രാർത്ഥന''' ===
നന്മ തേടുന്ന ഞങ്ങളെ നല്ലൊരാക്കി നയിക്കണേ
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്
നന്മതി എന്നുമേകണേ
നിന്ദ്യമാം വചനമൊരിക്കലും എൻ നാവിൽ നിന്നുദിക്കല്ലേ
വാക്കിലും എന്റെ നോക്കിലും എന്നും നന്മ മാത്രം വിളങ്ങണേ
മാതാവെന്നുള്ള സത്യവും
താതനെന്ന പരാമാർത്ഥവും
വിജ്ഞാനത്തിൻ വിളക്കാകും
ഗുരു നാഥനെന്നറിവാകണം....
നന്മ തേടുന്ന ഞങ്ങളെ നല്ലൊരാക്കി നയിക്കണേ.....
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്....
നന്മതി എന്നുമേകണേ...
നന്മതി എന്നുമേകണേ...
നന്മതി എന്നുമേകണേ.......

== <big>'''ചരിത്രം'''</big> ==
== <big>'''ചരിത്രം'''</big> ==
"https://schoolwiki.in/ജി.എച്ച്.എസ്സ്.എസ്സ്._കാക്കാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്